താൾ:CiXIV276.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ന്നിരിക്കിലും । അറിയുംമഹത്തുക്കൾചൊല്ലെണമെന്നു ചൊൽ
വ।തരുതുശങ്കിക്കയുമെന്നുള്ളിലുറക്കയാൽ । ഗുരുവന്ദനപൂൎവമാം
വണ്ണം പറകെന്നതെ । വരുംസജ്ജനമതമാക്കതിക്രമിക്കാവു.

വരഭ്രസുര ശ്രിനാരായണദെശികന്റെ।ചരണാംബുജംഭ
ക്ത്യാ വന്ദിച്ചുവിശെഷിച്ചും । അന്തമദ്ധ്യാദികളുമെന്നി യാകാ
ശമ്പൊലെ । സന്തതൊദിതംജ്ഞാനസൽഗുരുപാദംപൊറ്റി ।
ബന്ധമൊക്ഷങ്ങളകറ്റീടുവാനിദംശാസ്ത്രം । ചിന്തനചെയ്‌വത
തീതൊരുമന്ദന്മാരും ।

പെട്ടന്നുദെഹംഞാനെന്നുള്ളമൊഹത്തൊടുവെർപെട്ടുണൎന്നീടു
മാറുചൊല്ലുന്നഭവത്തത്വം । സൃഷ്ടിസ്ഥിത്യന്തകൃത്യഹെതുവായി
സന്മയനായി । പുഷ്ടരൂപെശ്വരനായാനന്ദസ്വരൂപനായിമുക്ത
നായാത്മാനന്ദലീനനായിവരിഷ്ഠനായ് । നിത്യമാം സുഖബൊ
ധരൂപത്തെവണങ്ങുന്നെൻ । സത്താത്മതന്നെയെങ്ങും പൂൎണ്ണ
മാംബ്രഹ്മംജഗദ്വ്യക്തമെന്നാലെയങ്കൽകല്പിതംദ്വന്ദ്വാത്മകം।
എന്നറിഞ്ഞുടൻ ചുവരിടെഗഗനമ്പൊലെ । സ്വരൂപസ്വഭാവ
മായുണ്മരൂപമാമ്മാറു കൃപയാലെ । എന്നെസംപൂൎണ്ണമനുഗ്രഹി
ച്ചൊരിശ്വരന്റെ।ധന്യശ്രിപാദാംബുജമനിശം വന്ദിക്കുന്നെ
ൻ।എന്നുടെ മനൊബുദ്ധീന്ദ്രിയദെഹങ്ങളെല്ലാം। എന്നുടെയറി
വാലെരവിമുൻഹിമമാക്കി । എന്നുടഞ്ഞാനുമ്നിയ്യു മെകമെന്ന
യ്ക്ക്യംചെയ്താ।രെന്നാചാൎയ്യകാരനാമീശനെവന്ദിക്കുന്നെൻ । പര
ന്നവെദാന്തമാംപാൽകടൽനിന്നുകൊരി । നിറച്ച ശാസ്ത്രങ്ങളാം
കുടങ്ങൾ നിറഞ്ഞെങ്ങും । പരിചില്പാനമ്പെയ്തുകൊള്ളുവാൻ
വച്ചുമുന്നം।പരമകൃപാലുക്കളാകിയഗുരുക്കന്മാർ। അതിനെ കാ
ച്ചികടഞ്ഞെടുത്തുതന്നിടുന്ന।മധുരതരമായകൈവല്യ നവനീതം ।
അതിഭാഗ്യത്താലിതുലഭിച്ചുപയ്യില്ലാത്തൊർ । അധമവിഷയമാ
ൎന്നതിനാലലഞ്ഞീടുവാൻമടികൂടാതെ । വെങ്കിടെശ്വരസ്വാമിപ
ദംമുടിമെല്വെച്ചുചമ।ച്ചീടുമിശ്ശാസ്ത്രത്തിങ്കൽപടൎന്ന പൂൎവ്വതത്വ
ബൊധകനിന്നുത്തരപടലമാകുന്നതു സന്ദെഹനിവൎത്തകം। എ
ങ്കിലൊനിത്യാനിത്യ വസ്തുവിൻവിവെകവും। പങ്കിലെഇഹമു
ത്രാൎത്ഥഫലഭൊഗത്തിൽവിരാഗവും।മംഗലശമാദിഷൾക്കംപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/74&oldid=187767" എന്ന താളിൽനിന്ന് ശേഖരിച്ചത്