താൾ:CiXIV276.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

വെച്ചാൽകാണുന്ന വാറെങ്ങിനെ। ക്ഷെത്രത്തിലും മഠന്തന്നി
ലുംഗൃഹത്തിലും।ഗാത്രന്തന്നിലുംമഹാകാശവദ്വ്യാപിക്കുന്നു।സ
ൎവവ്യാപിനംസൎവസാക്ഷിണം സൎവാധാരം। സൎവത്രപരിപൂ
ൎണ്ണമണ്ഡലജ്യൊതിൎമ്മയം। സൎവദെവതാമയംസച്ചിദാനന്ദംപ
രം। നിൎവികാരണംപരമാനന്ദംനിത്യാനന്ദം। ഇങ്ങിനെയുള്ളപ
രമാത്മാവെനിജഹൃദ।യാംബുജംതന്നിലുണ്ടെന്നുള്ളതു ബൊധി
യാതെ। മന്നിടത്തിംകലുള്ള ക്ഷെത്രങ്ങൾതൊറുംനട।ന്നന്വെ
ഷിച്ചെന്നാൽകണ്ടുകിട്ടുകയില്ലബാലെ। മരവുംകല്ലുംചെമ്പു മി
രിമ്പുമിവകൊണ്ടു। പരിചൊടുണ്ടാക്കുന്നു ക്ഷെത്രങ്ങളതിനുള്ളി
ൽ। പ്രതിമാദികളുണ്ടാക്കീട്ടുവിപ്രന്മാരാൽ। കൃതമായൊരു പ്ര
തിഷ്ഠാകലശവുമാടി।പരമെശ്വരനിതെന്നുള്ളിൽ ധ്യാനിക്കകൊ
ണ്ടു। പരമാത്മാവുപ്രതിമകളിൽവ്യാപിക്കുന്നു। യാതൊരു സ്വ
രൂപമായ്ചിന്തിച്ചീടുന്നതെന്നാ। ലായതുപൊലെ പരചൈതന്യം
ശൊഭിക്കുന്നു। സാക്ഷാലുള്ളൊരുപരചൈതന്യ മൊന്നായതു।
ക്ഷെത്രങ്ങൾപലതിലുംപലതായ്ശൊഭിക്കുന്നു। കാശിയുംരാമെശ്വ
രംശ്രീരംഗംകുംഭകൊണം।കാമാക്ഷിഗയാപുരുഷൊത്തമം ഗൊ
കൎണ്ണവും। കാളഹസ്തിയുംകമലാലയഞ്ചിദംബരം। വ്യാളെന്ദ്ര പു
രംശിവപെരൂർതൃക്കാശിയൂരും। ഇങ്ങിനെമഹാപുണ്യക്ഷെത്രങ്ങ
ളായിട്ടുണ്ട। പിന്നയുംമഹാക്ഷെത്രമുണ്ടല്ലൊപലതരം। ഓരൊ
രൊക്ഷെത്രങ്ങളിലൊരൊരൊപ്രതിമാസു।ഓരൊരൊ മൂൎത്തികളാ
യ്ശൊഭിച്ചീടുന്നുപരൻ। ശ്രീവിശ്വനാഥനെന്നുംശ്രീമഹാ ദെവ
നെന്നും।ശ്രീകാന്തനെന്നുംശിവവിഷ്ണുസംയുക്തനെന്നും।ശ്രീപ
ത്മനാഭനെന്നും മധുസൂദനനെന്നും। ശ്രീപാഞ്ചജന്യംധരിച്ചൊരു
ശ്രീകൃഷ്ണനെന്നും।അവതാരങ്ങൾപൂണ്ടമൂൎത്തിഭെദവുമൊരൊ। ത
രമിങ്ങിനെപ്രതിമകളിൽസംകല്പിച്ചു। ദ്ധ്യാനിച്ചുസെവിക്കയാ
ൽധ്യാനിച്ചപൊലെപര। മാനന്ദസ്വരൂപനും വ്യാപിച്ചീടുന്നു
സദാ। പ്രതിമാപലനാമരൂപമായിട്ടെങ്കിലും। പരചൈതന്യമാ
യസാന്നിദ്ധ്യമൊന്നെയുള്ളു। യാതൊരുപ്രകാരെണചിന്തിച്ചീ
ടുന്നതെന്നാ। ലായതുപൊലെകാണാമീശ്വരചൈതന്യവും। സ
കലജനങ്ങൾക്കുള്ളഭീഷ്ട ദാനംചെയ്വാൻ। സകലാത്മകൻ പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/45&oldid=187704" എന്ന താളിൽനിന്ന് ശേഖരിച്ചത്