താൾ:CiXIV276.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

കകൊണ്ടിട്ടാത്മാ।വാകാശംപൊലെങ്കിലുംഗുണവാനല്ലതാനു।നി
ൎഗ്ഗുണൻനിരഞ്ജൻ നിഷ്കളൻനിരാമയൻ। മുഗ്ഗുണഹീനന്മാ
യാരഹിതൻപരബ്രഹ്മം। സച്ചിമാനന്ദസ്വരൂപൻ സനാതന
ൻപര।നച്യുതനഖണ്ഡനവ്യക്തനാദ്യന്തഹീനൻ।സത്യജ്ഞാനാ
ത്മാപരമാത്മാസൎവാത്മാവാത്മാ I നിത്യനദ്വയനെന്നുബൊധി
ക്കവഴിപൊലെ। അവനീസമമാകുമനാത്മാവജ്ഞാനമാ। യനൃത
ജഡ ദുഃഖമൊഹാന്ധകാരങ്ങളായി । ഗൊഷ്ടംഗൊപുരങ്ങളുംമ
ണ്ഡപംഗൃഹങ്ങളും। ക്ഷെത്രങ്ങൾഘടശരവാദി ഭാണ്ഡങ്ങളെ
ന്നും। ധാത്രീമണ്ഡലമൊന്നാകുന്നുയെങ്കിലുമതിൽ । പെൎത്തുനാ
മങ്ങൾപലതിങ്ങിനെചൊല്ലുംപൊലെ। ആത്മാവല്ലാതെയുള്ളകാ
ൎയ്യമാമനാത്മാവു।മാത്മതുല്യമായ്പലതായിട്ടുഭവിക്കുന്നു ! ആകാശ
മൊന്നുഘടാകാശം കുഡ്യാകാശവും ഗൊപുരാകാശംമഹാകാശം
മെഘാകാശവും। ആകാശത്തിനുപലനാമരൂപങ്ങളുള । വായ്വരു
മുപാധിഭെദങ്ങളാലതുപെലെ । ആത്മാവുമനാത്മാവിൻകാൎയ്യമാ
മുപാധിക। ളിൽപ്പലതായിവ്യവഹരിക്കപ്പെടുന്നിതു।തൊയമൊ
ന്നതും,പലനാമമായ്ചൊല്ലിടുന്നു । സൂൎയ്യമണ്ഡലമൊന്നുപലതാ
യ്ക്കാണാകുന്നു । ആയതുപൊലെയാത്മാപലതായചെതന। കാൎയ്യ
മായിട്ടുമുപാധികളിൽപ്രകാശിച്ചു ।തന്നുടെചൈതന്യത്താൽജഡ
തത്വങ്ങളായും ।നന്നായ്ശൊഭിപ്പിച്ചുതാനൊന്നിലുംകൂടീടാതെ । നി
ന്നീടുമവ്യാകൃതനായ്ഗുണഹീനനായി । ട്ടെന്നതുധരിച്ചാലുമിനി
യുംകെട്ടീടുക । ആത്മാവിനൊന്നിനൊടു മൈക്യതയില്ലചെറ്റു ।
മാത്മാവുതന്നെപരമാത്മാവെന്നറിഞ്ഞാലും।പരമാത്മാവുതന്നെ
ജീവാത്മാവാകുന്നതും ।വാരിയുംഘടൊദരപൂരവാരിയുമ്പൊലെ।
സത്യവുമനിത്യവുമിങ്ങിനെരണ്ടില്ലെക । വസ്തുവുള്ളതുനിത്യമാ
യുള്ളസത്യമെന്നും । ചിത്തത്തിലറിയുമ്പൊളജ്ഞാന മയമായ ।
മിത്ഥ്യാകാരിയമില്ലെന്നായ്വരുമതുനെരം । തത്വാൎത്ഥവിജ്ഞാനവു
മുണ്ടായ്വന്നീടുമപ്പൊൾ ചിത്തവുമെകാഗ്രമായാനന്ദസ്വരൂപ
നായി । നിത്യനാകുന്നജീവൻ ജീവൊഹമഹംബ്രഹ്മ । മസ്തി
ബ്രഹ്മാഹമെന്നുള്ളൊരനുഭവംവന്നു । സിദ്ധിച്ചീടുമ്പൊൾജീ
വമുക്തിയുംസായൂജ്യമാം। മുക്തിയുംവരുംപിന്നെജന്മവുമുണ്ടായ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/38&oldid=187689" എന്ന താളിൽനിന്ന് ശേഖരിച്ചത്