താൾ:CiXIV276.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧0

ലെപരമാത്മാവൊന്നാത്മാവെന്നും। പിന്നെജീവാത്മാവെന്നും
മൂന്നായിചൊല്ലീടുന്നു।ദെവദത്തനെപ്പൊലെയാത്മാവൊന്നറി
ഞ്ഞാലും। ജീവനെന്നാക്കി ദുഃഖമുണ്ടാക്കീടുന്നുകെചിൽ। ഹെയ
മായിരിപ്പൊരുദെഹതത്വങ്ങളെല്ലാം। ദെഹിയാമാത്മാവിനെസ്പ
ൎശിക്കുന്നില്ലെങ്കിലും। നിൎഗ്ഗുണനായിട്ടവറ്റാൽ മറച്ചിരിക്കയാ
ൽ।അഗ്ഗുണങ്ങളെജീവൻതനിക്കുള്ളൊന്നെന്നാക്കി। ദെഹംഞാ
നെന്നുചിന്തിച്ചൊരൊരൊകൎമ്മങ്ങളെ।മൊഹിയാച്ചെയ്കകൊണ്ടു
ബന്ധനാകുന്നുജീവൻ। നിൎമ്മലനെന്നാകിലുംകൎമ്മ ബന്ധനം
കൊണ്ടുജന്മാദി ദുഃഖങ്ങളുംവന്നനുഭവിക്കുന്നു। മുന്നംഞാനുര
ചെയ്തതത്വങ്ങൾതൊണ്ണൂറ്റാറിൽ। ഒന്നിനുമാത്മാവിനുസംബ
ന്ധമില്ലായെല്ലൊ। പിന്നെയെങ്ങിനെദുഃഖമാത്മാവി നുണ്ടാകു
ന്നു। എന്നതുകെൾക്കദുഃഖമാത്മാവിനാഗനൂകം। എന്നതുവഴി
പൊലെ നിനക്കുബൊധിപ്പാനായി। ന്നുഞാൻചൊല്ലീടുവൻ
തെളിഞ്ഞുകെട്ടാലുംനീ।മായാകാൎയ്യമായ്ക്കൎമ്മജന്യമായ്തത്വങ്ങളാൽ।
ജാതമായുള്ളതനുമൂന്നുംജീവാത്മാവിനു। ഗെഹമായിരിക്കയാൽ
ദെഹധൎമ്മങ്ങളായി। മൊഹജാലങ്ങൾകയ്ക്കൊണ്ടിട്ടുടൻ ചെയ്തീ
ടുന്ന। കൎമ്മങ്ങളാത്മധൎമ്മമെന്നുഭാവിക്കകൊണ്ടു। കൎമ്മബന്ധവു
മുണ്ടായ്ദുഃഖവുംഭവിക്കുന്നു। കൎമ്മംകൊണ്ടുണ്ടായ്വന്നീടുന്നിതുദെ
ഹങ്ങളും। കൎമ്മവുംകരണങ്ങൾകൊണ്ടുടനുണ്ടാകുന്നു। മായയാ
മജ്ഞാനെനകരണങ്ങളുമുണ്ടാം। മായാകാൎയ്യമാകയാൽ ജഡമാ
കുന്നിതെല്ലാം। ചിത്സാന്നിദ്ധ്യെനജഡതത്വവുംചെഷ്ടിക്കുന്നു।
ചിത്താകു മാത്മാവൊന്നുംചെയ്കയില്ലൊരിക്കലും। തന്മായാഗു
ണങ്ങൾക്കു താനൊരുസാക്ഷിയായ്നി। ന്നെങ്ങുമെജഡങ്ങളെ
ശൊഭിപ്പിച്ചവയൊരൊ। കൎമ്മങ്ങൾചെയ്യുന്നതുതാനെന്നു തൊ
ന്നിച്ചീടും। കൎമ്മികളാകുമജ്ഞാനികൾക്കുനിരന്തരം। ജന്മാദിദുഃ
ഖങ്ങളുണ്ടാക്കുവാൻജീവനെന്നു। സമ്മതംപൂണ്ടുദെഹന്തന്നിൽ
വാഴുന്നു പരൻ। അങ്ങിനെയുള്ളപരൻതന്നുടെതത്വങ്ങളെ। യെ
ന്നറിയുന്നതകക്കാമ്പുകൊണ്ടത്രനാളും। കൎമ്മവുംവളൎന്നീടുംജന്മ
വുമുണ്ടാമാത്മാ। നിൎമ്മലനെന്നാകിലുംബന്ധനാ യ്ഭവിക്കുന്നു।
പരതത്വത്തെ പ്പരമാൎത്ഥെനബൊധിക്കുമ്പൊൾ। പൎയ്യായശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/20&oldid=187651" എന്ന താളിൽനിന്ന് ശേഖരിച്ചത്