താൾ:CiXIV276.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ദെശവുംനാമങ്ങളും।അംഗംഗളാറുംമന്ത്രതപസ്സുംപൊയ്യാമെന്നാ
ൽ।മംഗലാത്മാവെഗുരൊകുറ്റമില്ലയൊപൊറ്റി

സ്വപ്നദൃഷ്ടംപൊയ്യെന്നുചൊൽ്വതുപിഴയാകിൽ। ഇപ്രപ
ഞ്ചങ്ങളൊക്കെപൊയ്യെന്നാൽ പിഴയുണ്ടാം।സ്വപ്നത്തിൽ ക്കണ്ട
തൊക്കെപൊയ്യെന്നുചൊല്ലാമെങ്കിൽ।ഇപ്രപഞ്ചമായികണ്ടതൊ
ക്കെപൊയ്യെന്നുചൊല്ലാ । പൊയ്യെമെയ്യെന്നുമൂഢർ പാണ്യശാ
ലികളെന്നു। മയ്യയ്യൊപുരാണങ്ങളത്യുച്ചംഘൊഷിക്കിലും। മെയ്യെ
മെയ്യെന്നുചൊല്ലുംജ്ഞാനിക്കുകുറ്റമുര।ചെയ്യുംശാസ്ത്രങ്ങളുണ്ടൊ
സൽപുത്രാചിന്തിക്കനീ। അസത്യമാകുന്നത്തെന്നാലൊ നാമരൂ
പം।പ്രസിദ്ധികൊലുംഭൂതഭൌകങ്ങളാമായാ। പ്രശസ്തം സ
ത്യമായതെന്നാകിലൊപൂൎണ്ണൻ। വിശുദ്ധൻ സച്ചിദാനന്ദാത്മാ
വദ-യനെകൻ।മായയെതുടയവരായതിങ്ങിനെവന്ന । തായതു
വരുവതിനെന്തുകാരണംഗുരൊ। മായയുമാത്മാവുംവെറെന്നാൽ
വസ്തുവുംരണ്ടാം। മായതൊന്നുന്നാകിലൊവസ്തുവും പൊയ്യാമെ
ല്ലൊ। അതിനെയിന്നതെന്നുചൊല്ലരൂതവാച്യയാ। മിതുമാമകം
ദെഹംഞാനെന്നൊരുടയവർ। അതുവന്നതുകണ്ടൊരില്ലയിങ്ങി
നെയെമ്മാ।മതിയിലാവിചാരകാരണംവന്നീടുവാൻ। ഐന്ദ്രജാ
ലികനുടെവിദ്യകളരൂപങ്ങ। ളെന്നുകണ്ടറിവതിനാവതല്ലാൎക്കും ദൃ
ഢം।ഒരൊന്നെയവൻകാട്ടുംനെരത്തുചുഴലവും। നിന്നു കാണിക
ൾക്കൊക്കക്കാണാമെന്നതുപൊലെ। ബ്രഹ്മശക്തികളളവില്ലക
ണ്ടറിഞ്ഞീടാ। മെന്നതുമല്ലങ്കിലുംഭൂതഭൌതികങ്ങളെ। നിൎമ്മാണം
ചെയ്തിങ്ങിനെകണ്ടനുമാനത്തിനാ। ലന്മഹാശക്തിയുണ്ടെന്നവ
ൎക്കുമറിഞ്ഞീടാം। ശക്ത്യാധാരവുംശക്തികാൎയ്യജാലവുംകാണാം। ശ
ക്തിയാംമായയാൎക്കുംകാണരൂതൊരുനാളും

പ്രത്യക്ഷമായിക്കാണാമൈന്ദ്രജാലികനെയും। മിത്ഥ്യാസെന
കളെയും തത്രകാണ്മവൎക്കെല്ലാം। ബഹുലവീൎയ്യംചെരുംവിദ്യാ ശ
ക്തിയെയാൎക്കുംബഹുയത്നങ്ങൾചെയ്തും। കാണരൂതാതപൊലെ
മഹതാംമഹാരൂപബ്രഹ്മശക്തികളുണ്ടു। മഹനീയകൾ ജഗദ്വൈ
ചിത്ര്യസാവിത്രികൾ।ശക്തിയുംശക്തൻതന്നെയൊഴിച്ചു വെറ
ല്ലെല്ലൊ। വ്യക്തമായികാട്ടുമിന്ദ്രജാലംപൊയ്യിമെയ്യാമവൻ। ബു

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/102&oldid=187823" എന്ന താളിൽനിന്ന് ശേഖരിച്ചത്