ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪
| ലൊക സൃഷ്ടി | ക്രിസ്തു മുൻ | |
|---|---|---|
| ൨൮൮൮ | പ്രധാനാചാൎയ്യനായ എലി മരിച്ചതും പെട്ടി ഫലശ്തിയക്കാരാൽ പിടിക്കപ്പെട്ടതും |
൧൧൧൬ |
| ൨൯൦൯ | ശാവുൽ രാജാവായിട്ട അഭിഷെകം ചെയ്യപ്പെ ട്ടത |
൧൦൯൫ |
| ൨൯൧൯ | ദാവീദിന്റെ ജനനം | ൧൦൮൫ |
| ൨൯൪൨ | ദാവീദ രാജാവായിട്ട അഭിഷെകം ചെയ്യപ്പെ ട്ടത |
൧൦൬൩ |
| ൨൯൪൨ | ദാവീദ ഗൊലിയാഥിനെ നിഗ്രഹിക്കുന്നത | ൧൦൬൨ |
| ൨൯൪൯ | ശാവുൽ യുദ്ധത്തിൽ തൊല്ക്കയാൽ തന്നെത്താൻ കൊല്ലുന്നതും യെഹൂദാ മനുഷ്യർ ദാവീദി നെ രാജാവായി കൈക്കൊള്ളുന്നതും |
൧൦൫൫ |
| ൨൯൫൬ | യിസ്രാഎലിന്റെ രാജാവായ ഇശ്ബൊശെത ച തിവാൽ കൊല്ലപ്പെട്ട രാജ്യം മുഴുവനും ദാ വീദിന്റെ കീഴിൽ ഒന്നിച്ചു |
൧൦൪൮ |
| ൨൯൫൭ | ദാവിദ യബുസായിക്കാരിൽനിന്ന യെറുശലം പിടിച്ച അതിനെ രാജ നഗരി ആക്കുന്നത |
൧൦൪൭ |
| ൨൯൬൯ | ദാവീദ ബതശെബായൊടെ കൂടെ വ്യഭിചാരം ചെയ്യുന്നത |
൧൦൩൫ |
| ൨൯൭൦ | ദീൎഘദൎശി ആയ നാഥാനെ യഹൊവാ അയക്ക യാൽ ദാവീദ അനുതപിച്ചത |
൧൦൩൪ |
| ൨൯൭൧ | ശലൊമൊന്റെ ജനനം | ൧൦൩൩ |
| ൨൯൮൧ | അബ്ശാലൊം അവന്റെ പിതാവിനൊട മത്സരി ച്ചതുകൊണ്ടു യൊയാബിനാൽ കൊല്ലപ്പെട്ടത |
൧൦൨൩ |
| ൨൯൮൯ | ദാവീദ ശലൊമൊനെ രാജാവായിട്ട അഭിഷെ കം ചെയ്യിപ്പിക്കുന്നത |
൧൦൧൫ |
| ൨൯൯൦ | ദാവീദ ൭൦ വയസ്സിൽ മരിക്കുന്നത | ൧൦൧൪ |
| ൩൦൦൦ | ശലൊമൊന്റെ ദെവാലയം ൭ വൎഷം കൊണ്ട പണി തീൎന്നത |
൧൦൦൪ |
| ൬ാം കാലം | ||
| ശലൊമൊന്റെ ദെവാലയം പണിതത മുതൽ ബബിലൊനിലെക്ക അടിമപൊയത വരെ ൪൧൫ വൎഷം | ||
| ൩൦൦൧ | ശലൊമൊന്റെ ദെവാലയ പ്രതിഷ്ഠ | ൧൦൦൩ |
| ൩൦൨൯ | ശലൊമൊന്റെ മരണം. പത്തഗൊത്രം മറുതലി ച്ച യരൊബൊയാമിനൊട ചെരുന്നത. യ രൊബൊയാം കാളക്കുട്ടികളെ ഉണ്ടാക്കി വന്ദി പ്പിച്ചത, അനെകം പട്ടക്കാരും ജനങ്ങളും ൟ വിഗ്രഹാരാധന മൂലം യരൊബൊയാമിനെ വിട്ട റെഹൊബൊയാമിനൊട ചെരുന്നത |
൯൭൫ |
| ൩൦൩൩ | റെഹൊബൊയാമിന്റെ ദുഷ്ടത ഹെതുവായി ട്ട ദൈവം എജിപ്തിലെ രാജാവായ ശീശാക്കി |
|