താൾ:CiXIV271.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വെദപുസ്തകത്തിൽ

പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ

ഇന്നിന്ന സമയത്ത സംഭവിച്ചു എന്നുള്ളത

ൟ താഴെ കാട്ടുന്നു.


൧ാം കാലം.

സൃഷ്ടിപ്പു മുതൽ പ്രളയം വരെ ൧൬൫൬ വൎഷം.

ലൊക സൃഷ്ടി - ക്രിസ്തു മുൻ
ലൊകത്തിന്റെ സൃഷ്ടിപ്പ ൪൦൦൪
ആദാമും ഹവായും ദൈവത്തൊടുള്ള അനുസ
രണക്കെട മൂലം ശുദ്ധതയിൽനിന്നും ഭാഗ്യ
ത്തിൽനിന്നും വീണ, ഒരു രക്ഷിതാവ വാഗ്ദ
ത്തം ചെയ്യപ്പെട്ടത
൪൦൦൩
കയിന്റെ ജനനം ൪൦൦൨
ഹബെലിന്റെ ജനനം ൪൦൦൧
൧൨൯ കയിൻ ഹബെലിനെ കൊന്നത ൩൮൭൫
൧൩൦ ആദാമിന്റെ ൧൩൦ വയസ്സിൽ ശെതിന്റെ ജ
നനം
൩൮൭൪
൩൨൨ ഹനൊഖിന്റെ ജനനം ൩൩൮൨
൬൮൭ മത്തുശലഹിന്റെ ജനനം ൩൩൮൭
൯൩൦ ആദാം (൯൩൦) വയസ്സിൽ മരിക്കുന്നത ൩൦൭൪
൯൮൭ ഹനൊഖ (൩൬൫) വയസ്സിൽ സ്വൎഗ്ഗത്തിലെക്ക
എടുത്തുകൊള്ളപ്പെട്ടത
൩൦൭൪
൧൦൪൨ ശെത ൯൧൨ വയസ്സിൽ മരിക്കുന്നത ൨൯൬൨
൧൦൫൬ നൊഹയുടെ ജനനം ൨൯൪൮
൧൫൩൬ പ്രളയമുണ്ടാകുമെന്ന മുൻ കൂട്ടി പറഞ്ഞ ൧൨൦ വ
ൎഷകാലം നൊഹ അനുതാപം പ്രസംഗിച്ചത
൨൪൬൮
൧൬൫൬ മത്തുശലഹ ൯൬൯ വയസ്സിൽ മരിച്ചു
ആ ആണ്ടിൽ തന്നെ നൊഹാ പെട്ടകത്തിൽ
പ്രവെശിച്ചു അപ്പൊൾ അവന ൬൦൦ വയ
സ്സുണ്ടായിരുന്നു
൨൩൪൮
"https://ml.wikisource.org/w/index.php?title=താൾ:CiXIV271.pdf/3&oldid=177755" എന്ന താളിൽനിന്ന് ശേഖരിച്ചത്