താൾ:CiXIV270.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

282 പതിനാറാം അദ്ധ്യായം.

ഖയെപ്പറ്റി ഉണ്ടാക്കിയ കളവായ വൎത്തമാനങ്ങളെ കുറിച്ച എ
ഴുതിയിരുന്നു. ആ പ്രസിദ്ധപ്പെടുത്തിയ ദിവസങ്ങളിൽ മാധവ
ൻ കപ്പലിൽ കിടന്ന വിഷമിക്കുന്ന കാലമായിരിക്കും എന്ന
ഞാൻ വിചാരിക്കുന്നു. ഏതവിധമായാലും മാധവൻ ൟ പ്രസി
ദ്ധപ്പെടുത്തിയ പെപ്പർ യാതൊന്നും കണ്ടതെ ഇല്ലാ. നിശ്ചയം
തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/306&oldid=193302" എന്ന താളിൽനിന്ന് ശേഖരിച്ചത്