താൾ:CiXIV270.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiv അവതാരികാ.

റ്റി ഉണ്ടായി വരാമെന്ന എനിക്ക ഉൗഹിപ്പാൻ കഴിഞ്ഞെട
ത്തൊളമുള്ള ആക്ഷെപങ്ങളെ കുറിച്ച സമാധാനമായി എനിക്ക
പറവാനുള്ളത ഞാൻ ആ കത്തിൽ കാണിച്ചിട്ടുണ്ട.

ൟ പുസ്തകം അച്ചടിക്കുന്നതിൽ സ്പെക്ടെറ്റർ അച്ചു കൂടം
സൂപ്രഡെണ്ട മിസ്ടർ കൊച്ചുകുഞ്ഞനാൽ എനിക്കു വളരെ ഉ
പകാരം ഉണ്ടായിട്ടുണ്ട. എഴുത്തിൽ ബദ്ധപ്പാട നിമിത്തം വന്നു
പൊയിട്ടുള്ള തെറ്റുകളെ ൟ പുസ്തകം അച്ചടിക്കുമ്പൊൾ അ
താത സമയം ൟ സാമൎത്ഥ്യമുള്ള ചെറുപ്പക്കാരൻ എന്റെ അ
റിവിൽ കൊണ്ടുവന്നിട്ടുണ്ടെന്ന നന്ദിപൂൎവ്വം ഞാൻ ഇവിടെ പ്ര
സ്താവിക്കുന്നു.

പരപ്പനങ്ങാടി ഒ. ചന്തുമെനൊൻ.
1889 ഡിസെമ്പ്ര 9-ാം൲

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/20&oldid=192990" എന്ന താളിൽനിന്ന് ശേഖരിച്ചത്