താൾ:CiXIV270.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം. 161

മുടിക്കുന്നത അസാരമൊ— ഇപ്പൊൾ വരുമ്പൊൾ മുന്നൂറ്റു
പ്പിക നൂറ്റിനഞ്ച പലിശക്ക കടം വാങ്ങീട്ടാണ പൊന്നത —മ
ഹാ വല്ലാത്ത കമ്പമാണ.

ശാസ്ത്രികൾ—ആട്ടെ— സ്വാമിദ്രൊഹമായി പറയെണ്ടാ— ആൾ
അദ്ദെഹം ഏത മാതിരിയെങ്കിലും ആവട്ടെ— ഞാൻ ഇതൊ
ന്നും തന്നൊട ചൊദിച്ചില്ലെല്ലൊ— ഞാൻ കുളിപ്പാൻ പൊ
ണു—എന്ന പറഞ്ഞ ശാസ്ത്രികൾ കുളത്തിലെക്കും കുട്ടിപ്പട്ടര
മഠത്തിലെക്കും പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/185&oldid=193156" എന്ന താളിൽനിന്ന് ശേഖരിച്ചത്