താൾ:CiXIV269.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

346 പതിനെഴാം അദ്ധ്യായം

പൊയി. ഗൊപാലമെനൊൻ പിറ്റന്നാൾ രാവിലെ ര
ണ്ട കത്തെഴുതി ഒന്ന കുഞ്ഞികൃഷ്ണ മെനൊനും മറ്റെത
അച്യുത മെനൊനും അയച്ചു— മീനാക്ഷിയൊട അന്വെ
ഷിപ്പാൻ വെണ്ടി തന്റെ കനീയസിയായ പാറുക്കുട്ടിയെ
യും എല്പിച്ച മറുവടി വരുന്നതും കാത്തുകൊണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/358&oldid=194912" എന്ന താളിൽനിന്ന് ശേഖരിച്ചത്