താൾ:CiXIV269.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം ആദ്ധ്യായം 271

ക്ക വെണ്ട എന്ന രാമുക്കുട്ടിമെനൊന്നും നിശ്ചയിച്ചു- എല്ലാ
വരും പിന്നെയും അവിടത്തന്നെ ഇരുന്ന ഈ സംഗതിയെ
പറ്റി അന്യൊന്യം സംസാരിച്ചു ഏകദെശം പതിനൊന്ന
മണിയായതിൽ പിന്നെ കുഞ്ഞികൃഷ്ണമെനൊൻ മുതലായവ
ർ മൂന്നുപെരും അവരവരുടെ അറകളിലെക്ക് ഉറങ്ങുവാൻ
പൊയി- കുഞ്ഞിശ്ശങ്കരമെനൊനും അച്യുതമെനൊന്നും മു
കളിലെ തളത്തിൽ തന്നെ വിശെഷമായി വിരിച്ചു തെയ്യാ
റാക്കി വെച്ചിട്ടുള്ള ഓരൊ കൊച്ചുകട്ടിലിന്മെൽ കിടന്നുറങ്ങി-
ഗൊപാലമെനൊൻ അദ്ദെഹത്തിന്റെ സ്വന്തം അറയി
ലും പൊയി കിടന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/283&oldid=194683" എന്ന താളിൽനിന്ന് ശേഖരിച്ചത്