താൾ:CiXIV268.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ക്രിസ്തി—എത്തിയില്ലഞങ്ങൾഇരുവരുംഒരുമിച്ചുഅഴിനിലയൊളംവന്നു
വീണപ്പൊൾചപലൻമുഷിഞ്ഞുദൂരെപൊവാൻമടിവുണ്ടായിനീ
തനിയെചെന്നുആമഹിമരാജ്യംഅവകാശമാക്കഎന്നുപറഞ്ഞു
തന്റെവീട്ടിന്നുഅടുത്തകരപിടിച്ചുകയറികഠിനന്റെവഴിയെ
ചെന്നശെഷംഞാൻഇങ്ങൊട്ടുംപുറപ്പെട്ടു—

സുചി—ഹാകഷ്ടംസ്വർഗ്ഗീയമഹത്വംനിമിത്തംചിലആപത്തുകളെസഹി
ച്ചുകൂടെ—

ക്രിസ്തി—ഞാൻഇപ്പൊൾചപലന്റെകാര്യംപറഞ്ഞുവല്ലൊഎങ്കിലുംഅ
വനെക്കാൾഞാൻനീതിമാനല്ലഅവൻസ്വന്തവീട്ടിലെക്ക്മടങ്ങി
ചെന്നുസത്യംഞാനൊലൊകജ്ഞാനിയുടെജഡയുക്തമായ
ഉപദെശംകെട്ടുനെൎവ്വഴിയെവിട്ടുമരണത്തിന്നുഫലംവിളയു
ന്നമാൎഗ്ഗത്തിന്നായിപുറപ്പെട്ടു—

സുചി—ഹൊലൊകജ്ഞാനിവന്നുവൊരക്ഷെക്കായിനിന്നെധൎമ്മശാ
സ്ത്രിയുടെഅടുക്കൽഅയച്ചുവൊഅവരിരുവരുംവഞ്ചകന്മാ
ർതന്നെഎങ്കിലുംനീആഉപദെശംഅനുസരിച്ചുവൊ—

ക്രിസ്തി—കഴിയുന്നെടത്തൊളംഞാൻധർമ്മശാസ്ത്രിയെഅനുസരിപ്പാൻ
പൊയിഭവനസമീപമുള്ളമലവരെയുംഎത്തിഅതുതലമെ
ൽവീണുഎന്നെതകർക്കുംഎന്നുപെടിവന്നസമയംമാത്രംനിന്നു
പൊയി—

സുചി—അവിടെനശിക്കാത്തതുഭാഗ്യംതന്നെആമലപലൎക്കുംനാശം
വരുത്തിഇനിയുംപലൎക്കുംവരുത്തും—

ക്രിസ്തി—ഞാൻഅവിടെനിന്നുദുഃഖിച്ചുകൊണ്ടിരുന്നസമയംദൈവക
രുണയാൽസുവിശെഷിവന്നുസ്വസ്ഥൊപദെശങ്ങളെകഴിച്ചി
ല്ലെങ്കിൽഎന്റെകാര്യംഎങ്ങിനെആയിഎന്നുഅറിയുന്നില്ല ഇവി
ടെഎത്തുകയില്ലയായിരുന്നുനിശ്ചയംഎന്നാൽമഹാരാജാവൊട്
സംസാരിപ്പാനല്ലആമലയാൽതന്നെമരിപ്പാൻയൊഗ്യനായ
ഞാനുംഇവിടെഎത്തിപ്രവെശിച്ചത്എന്തൊരുകൃപ—

സുചി—ഇവിടെവരുന്നവർമുമ്പെഎത്രദൊഷംചെയ്തിട്ടുണ്ടെങ്കിലുംനാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/23&oldid=189097" എന്ന താളിൽനിന്ന് ശേഖരിച്ചത്