Jump to content

താൾ:CiXIV267.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—73—

മടവാൻപാടില്ല്ലാഎന്നനീഉഴറുന്നതന്യായമല്ല (മത്തായി)7–ാം
അദ്ധ്യായം 21-ാമതവാക്യത്തിൽ—എന്നൊട കൎത്താവെ—കൎത്താ
വെഎന്നപറയുന്നവൻഎല്ലാം‌സ്വൎഗ്ഗരാജ്യത്തിലെക്കകടക്കയില്ല
സ്വൎഗ്ഗത്തിൽഇരിക്കുന്നവനായ എന്റെപിതാവിന്റെഇ ഷ്ടം
ചെയ്യുന്നവനെത്രെ (ലുക്കൊസ്സ) 6–ാമദ്ധ്യായം 46–ാമതവാക്യ
ത്തിൽഞാൻപറയുന്നകാൎയ്യങ്ങളെചെയ്യാതെ എന്നെ കൎത്താവെക
ൎത്താവെഎന്നവിളിക്കുന്നതഎന്തകൊണ്ട (യാക്കൊബ) 1–ാമ
ദ്ധ്യായം 22–ാമതവാക്യത്തിൽ നിങ്ങൾനിങ്ങളെതന്നെ വഞ്ചി
ച്ചുകൊണ്ടുവചനത്തെ കെൾക്കുന്നവരയിരിക്ക മാത്രമല്ല അ
തിനെപ്രവൃത്തിക്കുന്നവരായും‌ഇരിപ്പിൻ ഇങ്ങിനെനിന്റെമ
തശാസ്ത്രത്തിൽതന്നെപുണ്യങ്ങൾ കൂടാതെമൊക്ഷംചെരാൻ പാ
ടില്ലാഎന്നപറയപ്പെട്ടിരിക്കുന്നു‌വെല്ലൊ.

വിശ്വാസം–മനം,വാക്ക,കായങ്ങളാൽ‌ചെയ്യപ്പെടുന്നപുണ്യ
ങ്ങളിൽ ഒന്നാണെന്നുള്ളതും,പുണ്യങ്ങളില്ലാതെമൊക്ഷംചെരാൻ
പാടില്ലാഎന്നുള്ളതും‌യാഥാൎത്ഥം തന്നെഎങ്കിലുംഅവകളെഞങ്ങടെ
മാൎഗ്ഗത്തിൽഇരുന്നചെയ്യെണ്ടതാകുന്നു.മറ്റെമാൎഗ്ഗക്കാർചെയ്യുന്ന
ക്രിയകളൊക്കെയും പുണ്യങ്ങളെപൊലെഇരുന്നാലും അതുകളാ
ൽഅല്പവും പ്രയൊജനമില്ല. അവകൾഒരിക്കലും കൎത്താവിന്റെ
തിരുവുള്ളത്തിലെക്ക കയറാത്തതാകുന്നു. ആയ്തകൊണ്ടഅവർ
ഏതുവിധമായപുണ്യങ്ങളെചെയ്താലും കിരിസ്തുമതം സ്വല്പമെ
ങ്കിലും പടരാത്തസ്ഥലങ്ങളിൽ ഉള്ളജനങ്ങളുംതാന്താങ്ങൾ എത
വിധപുണ്യങ്ങളെ ചെയ്താലുംകിരിസ്തുവെ വിശ്വസിക്കാത്തത
കൊണ്ട‌നതരത്തിൽചെരുമെന്നപറയെണ്ടതാകുന്നു. അങ്ങിനെ
യായാൽ അവർകിരിസ്തുവെ വിശ്വസിക്കാത്തതിനുള്ള ഹെതു
നിന്റെദൈവം തന്റെമതശാസ്ത്രത്തെ അവൎക്ക അറിയിക്കാ
ത്തതിനാലാകുന്നു. ആയ്തകൊണ്ടതെറ്റ‌ആരുടെഅടുക്കൽ അല്പ
വും‌വിവെകമില്ലാത്തവനെപറക ഇനിയുംകിരിസ്തുമതം പടൎന്ന
സ്ഥലങ്ങളിലുള്ളവരും, ആ മതശാസ്ത്രത്തെപഠിച്ചും‌തങ്ങടെ മത
ശാസ്ത്രം തന്നെ യഥാൎത്ഥമെന്നകണ്ടഅവകളിൽ നീക്കപ്പെട്ട പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/81&oldid=188638" എന്ന താളിൽനിന്ന് ശേഖരിച്ചത്