താൾ:CiXIV267.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—67—

ന്നപക്ഷത്തിൽ നിന്റെയഹൊവാ ആ ക്രിയകളെതലമുറതൊ
റും നിത്യമായിചെയ്യെണം എന്നവിധിച്ചിരിക്കുന്നു വെല്ലൊ
ആയ്തിനുള്ള പ്രമാണം (ആദ്യപുസ്തകം) 17–ാമദ്ധ്യായം 7–12
13 വാക്യങ്ങളിലും, (പുറപ്പാടപുസ്തകം) 12–ാമദ്ധ്യായം 14–17
വാക്യങ്ങളിലും (മെപ്പടിപുസ്തകം) 28–ാമദ്ധ്യയം 43–ാമതവാ
ക്യത്തിലും, (മെപ്പടിപുസ്തകം) 29–ാമദ്ധ്യായം 9–28–42 വാക്യ
ത്തിലും, (മെപ്പടിപുസ്തകം) 30–ാമദ്ധ്യായം 8–10–21–31–ാ
മതവാക്യങ്ങളിലും (മെപ്പടിപുസ്തകം) 31–ാമദ്ധ്യായം 13–16–ാ
മതവാക്യങ്ങളിലും (മെപ്പടിപുസ്തകം) 40–ാമദ്ധ്യായം 15–ാമ
തവാക്യത്തിലും (ലെവിയപുസ്തകം)3–ാമദ്ധ്യായം 17–ാമതവാ
ക്യത്തിലും, മെപ്പടിപുസ്തകം)6–ാമദ്ധ്യായം 22–മതവാക്യത്തി
ലും (മെപ്പടിപുസ്തകം)7–ാമദ്ധ്യായം33-35–ാമത വാക്യങ്ങളിലും
(മെപ്പടിപുസ്തകം) 10–ാമദ്ധ്യായം 11–15–ാമത വാക്യങ്ങളിലും
(മെപ്പടിപുസ്തകം) 16–ാമദ്ധ്യായം 29–31–34–ാമത വാക്യങ്ങളി
ലും, (മെപ്പടിപുസ്തകം) 17–ാമദ്ധ്യായം 7–ാമത വാക്യത്തിലും,
(മെപ്പടിപുസ്തകം) 22–ാമദ്ധ്യായം 3–ാമത വാക്യത്തിലും,
(മെപ്പടിപുസ്തകം) 23–ാമദ്ധ്യായം 14–21–41–ാമത വാക്യങ്ങളിലും
(മെപ്പടിപുസ്തകം) 24–ാമദ്ധ്യായം 3–8–9–ാമതവാക്യങ്ങളിലും,
(സംഖ്യാപുസ്തകം) 10–ാമദ്ധ്യായം 8–ാമത വാക്യത്തിലും, (മെ
പ്പടിപുസ്തകം)18–ാമദ്ധ്യായം 11–19–23–ാമതവാക്യങ്ങളിലും,
(മെപ്പടിപുസ്തകം)19–ാമദ്ധ്യായം 10–മതവാക്യത്തിലും, (മെ
പ്പടിപുസ്തകം) 28–ാമദ്ധ്യായം 6–ാമതവാക്യത്തിലും, പറയപ്പെ
ട്ടിരിക്കുന്നു. യെശുകിരിസ്തു ഇങ്ങിനെനിത്യവും തലമുറതോറും
വിടാതെചെയ്യെണമെന്ന തന്റെ പിതാവായ,യഹൊവായാൽ
വിധിക്കപ്പെട്ട ക്രിയകളെ പ്രയൊജന മില്ലാത്തതാണെന്ന നീ
ക്കികളഞ്ഞുഎങ്കിൽ, താൻ, അവരെക്കാൾ കൂൎമ്മബുദ്ധിയുള്ള വ
നാണെന്ന കാട്ടിഅവൎക്കവിരൊധിയായെല്ലൊ ഇങ്ങിനെ ഭെദ
പ്പെട്ട ഇരുവരെയും,സമമായഅറിവും,ശക്തിയും, ഉള്ളവരാണ
ന്നനീകൊള്ളുന്നതെങ്ങിനെ?

ആക്രിയകളെതള്ളുന്നത, പിതാവായ, യഹൊവാവിന്നും ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/75&oldid=188632" എന്ന താളിൽനിന്ന് ശേഖരിച്ചത്