താൾ:CiXIV267.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—58—

യെൽമക്കളോട സംസാരിച്ചപറയെണ്ടുന്നത‌എന്തെന്നാൽ ഒരു
സ്ത്രീഗൎഭം ധരിച്ചഒരാൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾഋ
തുവായിവെർപെട്ടിരിക്കുന്നദിവസങ്ങൾപൊലെ ഏഴ‌ദിവസം
അശുദ്ധിയുള്ളവളായിരിക്കണം. എട്ടാംദിവസം‌അവന്റെഅ
ഗ്രചൎമ്മത്തിന്റെ മാംസചെല ചെയ്യപ്പെടണം. പിന്നെഅ
വൾമുപ്പത്തമൂന്നദിവസം തന്റെ രക്തശുദ്ധീകരണത്തിൽഇ
രിക്കെണം. അവൾതന്റെശുദ്ധീകരണദിവസം‌തികയുന്ന വ
രെ ശുദ്ധമാക്കപ്പെട്ട യാതൊരുവസ്തുവിനെയും തൊടരുത ശുദ്ധ
സ്ഥലത്തെക്ക വരികയും‌അരുത. എന്നാൽഅവൾഒരു പെൺ
കുഞ്ഞിനെപ്രസവിച്ചാൽവെർപെട്ടിരിക്കുമ്പൊഴത്തെപൊലെ
അവൾരണ്ടാഴ്ചവട്ടം അശുദ്ധിയുള്ളവളായിരിക്കെണം. അവ
ൾ അറുപത്താറദിവസം തന്റെരക്ഷശുദ്ധീകരണത്തിൽ ഇ
രിക്കുകയും വെണം. (മെപ്പടിപുസ്തകം)21–ാമദ്ധ്യായം 1 മു
തൽ 3 വരെ ഉള്ളവാക്യങ്ങളിൽയഹൊവ,മൊശയൊടുപറഞ്ഞ
ത. അഹരൊന്റെപുത്രന്മാരാകുന്ന ആചാൎയ്യന്മാരൊടസംസാരി
ച്ച‌അവരൊടപറക. ഒരുത്തനുംതന്റെജനങ്ങളിൽ മരിച്ചുപൊ
യ ഒരുത്തനാം അശുദ്ധപ്പെടരുത. എന്നാലും തനിക്കടുത്തത
ന്റെ സംബന്ധക്കാരനാൽ തന്റെ മാതാവിനാലും, തന്റെപി
താവിനാലും, തന്റെപുത്രനാലും, തന്റെപുത്രിയാലും, തന്റെ
സഹൊദരനാലും, തനിക്കടുത്തവളായി ഭൎത്താവില്ലാതെ കന്യക
യായിരുന്ന തൻസഹൊദരിയാലും അവന അശുദ്ധിപ്പെടാം.
(ലെവിയപുസ്തകം) 11–ാഅദ്ധ്യായം 30–ാമതവാക്യത്തിൽപി
ന്നെനിങ്ങൾക്ക ഭക്ഷിക്കാവുന്ന ഒരു മൃഗം ചത്താൽ അതി
ന്റെ പിണത്തെ തൊടുന്നവൻ സന്ധ്യവരെയും അശുദ്ധ
ൻആകെണം (മെപ്പടിപുസ്തകം) 15–ാമദ്ധ്യായം 19മുതൽ 24
വരെ ഉള്ളവാക്യങ്ങളിൽ പിന്നെ ഒരുസ്ത്രീക്ക ഒഴിവുണ്ടായി‌അ
വളുടെജഡത്തിൽ ഒഴിവരക്തംആയിരുന്നാൽ അവൾഎഴദി
വസംവെർപിരിഞ്ഞിരിക്കെണം. അവളെ തൊടുന്നവനെല്ലാം
സന്ധ്യവരെയും അശുദ്ധിയുള്ളവൻ ആകെണം. അവളുടെ
വെർപിരിവിൽ അവൾഎതിന്മെൽഎങ്കിലും‌കിടന്നാൽ അതൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/66&oldid=188622" എന്ന താളിൽനിന്ന് ശേഖരിച്ചത്