—56—
തിനെസഭയിൽകൂടാരത്തിന്നുംബലിപീഠത്തിന്നും ഇടയിൽവെ
ച്ചഅതിൽവെള്ളംഒഴിക്കയുംവെണംഅതിങ്കൽഅഹരൊനും,അ
വന്റെപുത്രന്മാരും തങ്ങളുടെകൈകളെയും,തങ്ങളുടെകാലുകളെ
യും,കഴുകണം. അവർസഭയിൽകൂടാരത്തിലെക്ക പ്രവെശി
ക്കുമ്പൊൾ എങ്കിലും യഹൊവായിക്ക ദഹനബലി കത്തിപ്പാ
നായിട്ട ബലിപീഠത്തിന്റെഅടുക്കൽ ശുശ്രൂഷചെയ്വാൻചെ
ല്ലുമ്പൊൾ എങ്കിലുംഅവർമരിക്കാതെ ഇരിപ്പാൻവെള്ളം കൊ
ണ്ടകഴുകെണം അവർമരിക്കാതെഇരിപ്പാൻ തങ്ങളുടെകൈകളെ
യുംതങ്ങളുടെ കാലുകളെയുംകഴുകെണംഅതവൎക്ക അവരുടെത
ലമുറകളിൽ ഒരുനിത്യകല്പനയാകെണംഅവന്നും അവന്റെസ
ന്തതിക്കുംതന്നെ.
4–ാമത—ഇങ്ങിനെ ശരീരശുദ്ധിഅത്യാവശ്യമെന്നും അതചെ
യ്യാത്തവരെ ദണ്ഡിക്കപ്പെടുമെന്നുംനിന്റെ മതശാസ്ത്രത്തിൽ
തന്നെപറഞ്ഞിരിക്കുമ്പൊൾ നീഞങ്ങളെദുഷിക്കുന്നത അജ്ഞാ
നമാകുന്നു.
൧൪–ാമദ്ധ്യായം
ആശൌചം
59. ചൊദ്യം. ജനനമരണങ്ങളാൽ ആശൌച മുണ്ടെ
ന്നും, ജാതിഭ്രഷ്ടൻ, മതഭ്രഷ്ടൻ ദൂരസ്ത്രീഇവർകളെ തീണ്ടരു
തെന്നുംപറഞ്ഞ നിങ്ങൾ ആചരിച്ചവരുന്നുവല്ലൊ അതകൊ
ണ്ടഫലംഎന്ത?
(ഉത്തരം) 1–ാമത—ജനനമായ കുട്ടിക്കും തള്ളക്കും ബാ
ദ്ധ്യതപ്പെട്ടവർ അതിന്നവെണ്ടി ആവശ്യമായ ക്രിയകളെ ന
ടത്തുന്നവരെ അന്ന്യകാൎയ്യങ്ങളിൽപ്രവെശിക്കാതെജനനവിഷ
യത്തിനുള്ള കാൎയ്യത്തിനെമാത്രം ഒരുങ്ങിഇരുന്നനടത്താൻ വെ