താൾ:CiXIV267.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—45—

ലെവിക്കാരിൽ പ്രാധാന്മാരൊടു അവരുടെസഹൊദരന്മാരെ തം
ബുരുവുകളും, വീണകളും, കൈത്താളങ്ങളും ആയഗീത വാദ്യ
ങ്ങളൊടുകൂടെ സന്തൊഷംകൊണ്ടഉച്ചത്തിൽ ആൎത്തശബ്ദിക്കു
ന്നപാട്ടുകാരായിട്ട നിശ്ചയിപ്പാൻ പറഞ്ഞു (മെപ്പടിഅദ്ധ്യാ
യം) 19 മുതൽ21വരെഉള്ള വാക്യങ്ങളിൽപാട്ടുകാരായ, ഹെമാ
നും ആസാഫു, എഥാനും, പിച്ചളകൊണ്ടുള്ള കൈത്താളങ്ങളെ
കൊട്ടുവാൻനിശ്ചയിക്കപ്പെട്ടിരുന്നു. സഖരിയായും, അസിയെ
ലുംശെമിരാമൊതും, യെഹിയെലും, ഉന്നിയും, എലിയാബും, മയ
ശെയായും, ബനായായും, അലാമൊതഎന്നരാഗം തംബുരുവുക
ളിലും, മത്തിതീയായും, എലിഫെലെഹും, മികനെയായും, ഒബെ
ദ, എദൊമും, യെയിയെലും, അസസിയായും, ശെമനിതരംഗം
വീണകളിലും, പാടുവാനും നിശ്ചയിക്കപ്പെട്ടിരുന്നു. (മെപ്പടി
അദ്ധ്യായം‌) 28–ാമതവാക്യത്തിൽഇസ്രായെൽ യഹൊവായുടെ
ഉഭയസമ്മതത്തിന്റെ പെട്ടകത്തെ ആൎപ്പൊടും, കൊമ്പിന്റെ
ശബ്ദത്തൊടും, കാഹളങ്ങളൊടും, കൈത്താളങ്ങളൊടും, തംബു
രുവുകളും, വീണകളുംവായിച്ച കൊണ്ട കരയെറ്റി കൊണ്ടുവ
ന്നു. (മെപ്പടി) 16–ാമദ്ധ്യായം 6–ാമതവാക്യത്തിൽ ആചാൎയ്യ
ന്മാരായ, ബെനായായും, യഹസിയെലും ദൈവത്തിന്റെ ഉഭ
യസമ്മതത്തിന്റെപെട്ടകത്തിനമുമ്പാകെ ഇടവിടാതെകാഹള
ങ്ങളെഊതി (സംഖ്യാപുസ്തകം) 10–ാമദ്ധ്യായം8മുതൽ10വരെ
ഉള്ളവാക്യങ്ങളിൽ അഹരൊന്റെപുത്രന്മാരായആചാൎയ്യന്മാരും
കാഹളങ്ങൾ കൊണ്ടഊതെണം. അവനിങ്ങളുടെതല മുറകളിൽ
നിങ്ങൾക്കഎന്നുംനിയമമായിട്ടഇരിക്കയുംവെണം. നിങ്ങൾനി
ങ്ങളുടെദെശത്ത നിങ്ങളെഞെരുക്കുന്നശത്രുവിന്റെ നെരെയു
ദ്ധത്തിന പൊകുമ്പൊൾനിങ്ങൾകാഹളങ്ങൾകൊണ്ട അയ്യംവി
ളിഊതെണം. എന്നാൽനിങ്ങൾ നിങ്ങളുടെദൈവമായ യഹൊ
വായുടെമുമ്പാകെഓൎക്കപ്പെട്ടനിങ്ങളുടെ ശത്രുക്കളിൽനിന്നരക്ഷി
ക്കപ്പെട്ടവരാകും. നിങ്ങളുടെ സന്തൊഷനാളിലും, നിങ്ങളുടെഉ
ത്സവങ്ങളിലും, നിങ്ങളുടെമാസങ്ങളുടെ ആരംഭങ്ങളിലും, നിങ്ങ
ൾനിങ്ങളുടെ ഹൊമബലികളുടെമെലും, നിങ്ങളുടെസമാധാന

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/53&oldid=188609" എന്ന താളിൽനിന്ന് ശേഖരിച്ചത്