താൾ:CiXIV267.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—23—

പ്പാൻ എന്നോടുകല്പിച്ചുമിരിക്കുന്നു. അവന്റെ സകലജന
ത്തിലുമുള്ള നിങ്ങളിൽയാതൊരുത്തൻ ഉണ്ടൊഅവന്റെ ദൈ
വംഅവനൊടു കൂടെഇരിക്കുമാറാകട്ടെ; അവൻയഹൂദായിലുള്ള
എരുശലെമിലക്ക കരെറിചെന്നു.എരുശലെമിൽ ഇരിക്കുന്നതാ
യി ഇസ്രായെലിന്റെദൈവമായ യഹൊവായുടെ ഭവനത്തെ
പണിയിക്കയും ചെയ്യട്ടെ; അവൻതന്നെ ദൈവം ആകുന്നു.
(യോഹന്നാൻ) 4–ാമദ്ധ്യായം 20–ാമതവാക്യത്തിൽ ഞങ്ങടെ
പിതാക്കന്മാർ ൟ മലയിൽവന്ദിച്ചു. എന്നാലൊവന്ദിക്കെണ്ടു
ന്നസ്ഥലംഎരുശലെമിൽആകുന്നു എന്നനിങ്ങൾപറയുന്നു എ
ന്നപറഞ്ഞു (മത്തായി) 4–ാമദ്ധ്യായം 5–മത്തെവാക്യത്തിൽ
പിശാചഅവനെ ശുദ്ധമുള്ള നഗരത്തിലെക്ക കൊണ്ടുപൊയി
അവനെ ദൈവാലയത്തിന്റെമുകൾപ്രാസാദത്തിന്മെൽ നി
ൎത്തി (മെപ്പടി) 5–ാംഅദ്ധ്യായം 35–ാംവാക്യത്തിൽ എരുശലെ
മിനെക്കൊണ്ടുസത്യംചെയ്യരുതഅതമഹാരാജാവിന്റെനഗരം.

ശലൊമൊൻ, യഹൊവാവിനെനൊക്കി ചെയ്ത പ്രാൎത്ഥ
ന (2 നാളാഗമം) 6–ാംഅദ്ധ്യായം 17മുതൽ 21വരെഉള്ള വാ
ക്യങ്ങളിൽ ഇസ്രായെലിന്റെ ദൈവമായ, യഹൊവായെ നീ
നിന്റെ ഭൃത്യനായദാവീദിനൊട പറഞ്ഞിട്ടുള്ള നിന്റെ വ
ചനം സത്യമായിതീരട്ടെ; ദൈവംഭൂമിയിൽ മനുഷ്യരുടെ കൂ
ടെ വസിക്കും സത്യം തന്നെയൊ കണ്ടാലും! സ്വൎഗ്ഗങ്ങളിലും
സ്വൎഗ്ഗങ്ങളുടെ സ്വൎഗ്ഗങ്ങളിലും നീഅടങ്ങുകഇല്ല. ഞാൻ പ
ണിയിച്ചിട്ടുള്ള ൟഭവനംഎന്തമാത്രം എന്റെദൈവമായ യ
ഹൊവായെനിന്റെഭൃത്യൻ നിന്റെ മുമ്പാകെ പ്രാൎത്ഥിക്കുന്ന
അപെക്ഷയെയും, പ്രാൎത്ഥനയെയും, കെൾപ്പാനായിട്ടനിന്റെ
ഭൃത്യന്റെ പ്രാൎത്ഥനയെയും, അപെക്ഷയെയും, വിചാരിക്കെ
ണമെ, നിന്റെഭൃത്യൻ ൟ സ്ഥലത്തിൽ വെച്ചപ്രാൎത്ഥി
ക്കുന്ന പ്രാൎത്ഥനയെ ചെവിക്കൊൾവാനായിട്ട അവിടെനി
ന്റെനാമത്തെസ്ഥാപിക്കുന്നതിന നീപറഞ്ഞിട്ടുള്ള സ്ഥലമാ
കുന്ന ൟ ഭവനത്തിന്മെൽ പകലും, രാവും നിന്റെകണ്ണുകൾ
തുറന്നിരിക്കെ ണ്ടുന്നതിനെ തന്നെനിന്റെ ഭൃത്യന്റെയും, ൟ


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/31&oldid=188582" എന്ന താളിൽനിന്ന് ശേഖരിച്ചത്