Jump to content

താൾ:CiXIV267.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—21—

ച്ചഅവർ സത്യകാൎയ്യശരീരംകൊണ്ടതങ്ങൾക്ക പ്രസന്നരായ
പ്പോൾ അവരെവണങ്ങിസ്തുതിച്ച തങ്ങൾതങ്ങൾ ഇച്ശിച്ചഅ
ഭിഷ്ടങ്ങളെ അടഞ്ഞതിന്റെശെഷംഅവരെനൊക്കി കൃപാസ
മുദ്രമായസ്വാമീ! ദെവരീർസൎവ്വ വ്യാപിയായിരന്നാലും, അടി
യങ്ങൾ ദെവരീരെപൂജിച്ചൟസ്ഥലത്തിൽസദാകാലവും വി
ശെഷമായിഎഴുന്നരുളിഇരുന്ന ൟസ്ഥലത്തിൽവന്നസ്വാമി
യെ സെവിക്കുന്നസൎവ്വജീവാത്മാക്കൾക്കും വിശെഷഭക്തിജ
നിപ്പിച്ച അവർചെയ്യുന്നദാനം, തപസ്സഇവകൾ ഒന്നഅന
ന്തമായിവൃദ്ധിഅടവാനുംഅവർമുൻചെയ്ത പാപങ്ങൾകുറവാ
നും, അവൎക്കഅനുഗ്രഹംചെയ്യെണമെന്നപ്രാൎത്ഥിക്കുകയും വെ
ണ്ടുന്നവൎക്ക വെണ്ടിയതിനെ കൊടുക്കുന്നവരായ ആ ൟശ്വര
ൻജീവാത്മാവായ ശരീരംമുഴുവനും വ്യാപിച്ചിരുന്നാലും ജാഗ്രം
മുതലായഅവസ്തകളിൽവിശെഷമായിനിൽക്കുന്നതപൊലെതാ
ൻസൎവ്വവ്യാപിയായിരുന്നാലുംആപുണ്യ സ്ഥലങ്ങളിൽവിശെ
ഷമായിട്ടപ്രസന്നരായിരിക്കുന്നു.

2–ാമത ഞങ്ങടെവെദാഗമ ശാസ്ത്രപുരാണ ഇതിഹാസങ്ങ
ളിൽ പുണ്യസ്ഥലങ്ങളിൽ ചെന്നാൟശ്വരനെ വഴിപൊലെഭ
ജിക്കെണ്ടതാണെന്നപറയപ്പെട്ടിരിക്കുന്നത കൊണ്ട ഞങ്ങൾ
ചെയ്തുവരുന്നത ന്യായമാണെന്നഅറിയെണ്ട താകുന്നു.

3–ാമത നിങ്ങടെബൈബിളിൽതന്നെ(1രാജാക്കന്മാർ)19–ാ
മദ്ധ്യായം8–ാമത്തെവാക്യത്തിൽ ഇലീഷാ, ഹൊരെബ എന്ന
ദൈവത്തിന്റെ പൎവ്വതംവരക്കും നടന്നു. (പുറപ്പാടപുസ്തകം)
3–ാമദ്ധ്യായം 1–5–വാക്യങ്ങളിൽ മൊശ, ദൈവത്തിന്റെപൎവ്വ
തമായ ഹൊരെബവരെയുംവന്നു. യഹൊവാ, മൊശെയൊടു ഇ
ങ്ങൊട്ടുഅടുത്തുവരരുതെ നിന്റെ പാദങ്ങളിൽനിന്ന നിന്റെ
ചെരുപ്പുകളെഅഴിച്ചുകളക. നീനിൽക്കുന്ന സ്ഥലം ശുദ്ധമുള്ള
ഭൂമിയാകുന്നു (മെപ്പടിപുസ്തകം) 19–ാമദ്ധ്യായം 2–12 വാക്യ
ങ്ങളിൽ സീനായുടെ വനത്തിൽവന്ന വനത്തിൽ പാളയമിറ
ങ്ങിയിരുന്നു. അവിടെപൎവ്വതത്തിന്നനെരെ ഇസ്രായെൽപാള
യമിറങ്ങി അപ്പോൾമൊശ, ദൈവത്തിന്റെ അടുക്കലെക്ക ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/29&oldid=188578" എന്ന താളിൽനിന്ന് ശേഖരിച്ചത്