Jump to content

താൾ:CiXIV267.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിവമയം

(ഒരു ശാസ്ത്രിക്കും ഒരു പാതിരിക്കും നടന്ന സംഭാഷണം)

ജ്ഞാനൊദയം

1-ാമദ്ധ്യായം

പരമതതിമിരംപൊയൎണ്ണവെമുങ്ങിമങ്ങി।
പരശിവമതമസ്മിൻഭാരതെപൊങ്ങിവിങ്ങി॥
വരുവതിനതിഭക്ത്യാശംഭുതൻപുത്രനാകും।
കരിവരവദനൻതൻപാദപത്മംഭജെഹം॥

1. ചൊദ്യം. അനേക ദേവന്മാരുണ്ടൊ?

(ഉത്തരം) ദൈവം ഒരുവൻ മാത്രമെ ഉള്ളു. (ശ്വെതാ
ശ്വതരഉപനിഷത്ത 6-ാമദ്ധ്യായം 11-ാം വാക്യം)

2. ചൊദ്യം. അവർ എപ്പൊൾ ഉണ്ടായി?

(ഉത്തരം) അവർ ഉണ്ടായവരല്ല.അനാദിനിത്യമായുള്ള
വർ. (ഘടൊപനിഷത്ത 2-ാം വല്ലി 12-ാമതവാക്യം)

3. ചൊദ്യം. അവൎക്ക രൂപം ഉണ്ടൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/17&oldid=188554" എന്ന താളിൽനിന്ന് ശേഖരിച്ചത്