ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
—7—
ഇക്ഷണംഇരിക്കും ഇക്ഷണംനീങ്ങും എന്നഅറിവാൻപാടില്ലാ
ത്തതുകൊണ്ടും നൊം എല്ലാവരും അല്പമെങ്കിലും വീഴ്ച വരു
ത്താതെ നമുക്കഎല്ലാവൎക്കും ശാശ്വതബന്ധുവായ ശിവന്റെ
അനുഗ്രഹത്തെ മുന്നിട്ടുംകൊണ്ട ൟ അരുമയുള്ള ദിവ്യൌഷ
ധമായ വലിയപുണ്യത്തെ അതിശീഘ്രത്തിൽ പ്രവെശിച്ചന
ടത്തെണ്ടതാകുന്നു.
൧൦൫൫ മെടം
൩൦൹
എന്നകൊയമ്പുത്തൂർഅഷ്ടാവധാനി
മതഖണ്ഡനവെങ്കിടഗിരിശാസ്ത്രി.
2