താൾ:CiXIV266.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

മല്ലതുനിങ്ങൾദൈവസ്നെഹമെന്നിയെവൃഥാപാപമൊചനംനിത്യജീ
വനെന്നിവയെല്ലാംതെടാതെഎത്രകാലമിങ്ങിനെഇരിക്കുന്നുഅ
ത്രൊളമിവയൊന്നുമൊഴിഞ്ഞീടുകയില്ലപരദ്രവ്യാപെക്ഷയുമ
ന്യായദുൎമ്മൊഹാദിപറിച്ചുവെരൊടെറിഞ്ഞീടെണമകലവെ–ആൎക്കതു
ചെയ്വാനെളുതാകുമെന്നതുകെട്ടു–ക്രിസ്തിയൻചൊന്നാൻസത്യന്ത
ന്നെനീപറഞ്ഞതുപറഞ്ഞവണ്ണംദുരാശാമൂലങ്ങളൊന്നുംതുടൎന്നില്ലാത
മൎത്യനിഭുവനത്തിലില്ലാ കല്പനായിതുനന്നായ്ചിന്തിച്ചുനിജഗുണ
മെപ്പെരുമുള്ളനപ്പൊത്തുനൊക്കീടുന്നവൻപുണ്യവാനഹമെ
ന്നുള്ളുന്നതഭാവംവിട്ടുതാനുള്ളുകൊണ്ടുംപുറങ്കൊണ്ടുമീയാജ്ഞ
യെല്ലാംലംഘിച്ചുനടക്കുന്നപാപിയെന്നറിഞ്ഞിട്ടുതന്നെത്താൻതാ
ഴ്ത്തുമതുകൊണ്ടുദൈവാജ്ഞതന്നെനമ്മുടെപാപങ്ങളെനമുക്കുകാ
ണിക്കുന്നനിൎമ്മലപ്രകാശത്തെനൽകുന്നനല്ലദീപംകണ്ണാടിയെന്നു
കൂടച്ചിന്തിക്കാമതുനമുക്കിങ്ങുള്ളമലിനങ്ങളെല്ലാംകാണിക്കമൂലം–
ആജ്ഞകളിവലംഘിച്ചീടുന്നമനുഷ്യൎക്കുനീക്കമെന്നിയെചൊന്നശി
ക്ഷകളെന്തുചൊൽക–ചൊല്ലാംകല്പനാവത്തുംകൈക്കൊണ്ടീടാ
തനരൻചൊല്ലുന്നുശപിക്കപ്പെട്ടുള്ളവനെന്നുവെദംശാപമിതാത്മാ
വിന്നുംനമ്മുടെദെഹത്തിന്നുംനെരിടുംബാധകളുംമരണംനരകവും
ഇങ്ങിനെയുള്ളശാപത്തിന്നെല്ലാമനുഷ്യരുമെങ്ങുമുള്ളടങ്ങിവീ
ണിടുമൊ‌മഹാമതെ–എല്ലാരുമതിനുള്ളിലടങ്ങിയിരിക്കുന്നിതെ
ള്ളൊളംവ്യത്യാസമില്ലെല്ലാരുംപാപംചെയ്തുദൈവത്തിന്നൊത്തപ
രിശുദ്ധിയുംസൽഗുണവുംകെവലമില്ലാതൊരായിക്കുറ്റക്കാരായി
ത്തീൎന്നുപിറപ്പുകൊണ്ടുംനിജനടപ്പുകൊണ്ടുമൊരുസമ്‌പൃത്തനാരു
മില്ലനീതിമാനായിട്ടെങ്ങുംആകയാൽപ്രശംസിപ്പാനെതുമില്ലൊരു
ത്തനുംഭൂതലെപുരുഷബീജത്തിൽനിന്നുണ്ടായവൻ

൫ അദ്ധ്യായം

പാപത്തെകൊണ്ടുമതിനാൽവന്നകെടുകൊണ്ടുമ്പെശവെഭവാനെ
ല്ലാമൎത്യരുംശാപത്തിന്നുംദൈവകൊപത്തിന്നുമുള്ളായിതെന്നല്ലൊ


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/44&oldid=195081" എന്ന താളിൽനിന്ന് ശേഖരിച്ചത്