താൾ:CiXIV265b.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൬) വില്വംപുരാണം

പെക്ഷിച്ചു പുഷ്ടമംഗലഭദ്രകഥകൾ ചൊന്നെനെവം സൂതനുമിൎത്ഥം പറഞ്ഞു
പസംഹരിച്ചിതു സാദരമാനന്ദം പൂണ്ടിരുന്നാരെല്ലാവരും ഇങ്ങിനെകി
ളിമകൾചൊന്നതുകെട്ടനെരം ഞങ്ങളും പരമാനന്ദം പൂണ്ടിതെല്ലാരുമെ
ഇതിവില്വംപുരാണം കഥാസാരസംക്ഷെപം സമാപ്തം ശുഭമസ്തു

കരകൃതപരാധംക്ഷന്തുമൎഹന്തിസന്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/60&oldid=180595" എന്ന താളിൽനിന്ന് ശേഖരിച്ചത്