താൾ:CiXIV265b.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൩൭)

തിഭവിപ്പാനാസ്തുതിയായിവന്നുകൂടാ ഗുണകീൎത്തനം തന്നെസ്തുതിയാകുന്ന
തെങ്കിൽ ഗുണഹീനെന്തെപരമാൎത്ഥമായുള്ളപദം സൽഗുണമായരൂപമ
സത്യമെന്നുതന്നെസകലശ്രുതികളും ചൊല്ലന്നുദയാംബുധെ എന്നാലും
സ്തുതിയൊഗ്യംഭവല്പാദാബ്ജമെന്നു വന്നാലും സ്തുതിപ്പതിനശക്തനെല്ലൊ
നൂനം എന്നുടെഗുരുഭൂതന്മാരാലുമചിന്ത്യമാമെന്നതും പദസ്ഥിതാനാംഭ
വാനെവിടുത്തു ചിത്രമെത്രയുംചൊന്നാലടുപ്പൊന്നല്ലയെല്ലൊ തങ്ങൾ
തങ്ങൾക്കുള്ളൊരുദുഃഖങ്ങളെല്ലാം പുനരങ്ങുണൎത്തിക്കയെന്നിമറ്റന്യസ്തുതി
യില്ലെ മൂഢാത്മക്കൾക്കുപുനരീമന്ത്രംകൊണ്ടുതന്നെ ഗാഢമാംകാരുണ്യമു
ണ്ടായ്വരും മഹാത്മനാം ദുഃഖിതന്മാരെക്കുറിച്ചുൾക്കാമ്പിൽ കൃപയുണ്ടാം മുഖ്യ
ന്മാൎക്കെന്നുള്ളതും വിഖ്യാതഞ്ജഗത്തിങ്കൽ അൎത്ഥമില്ലായ്കകൊണ്ടുമുള്ളതിന്നാ
ശംകൊണ്ടും പുത്രദാരാദികൾക്കുണ്ടാകും പീഡകൾകൊണ്ടും ശത്രുക്കൾപൊ
ക്കൽ നിന്നുണ്ടാകുന്നഭയം കൊണ്ടും മിത്രവൎഗ്ഗത്തിനുണ്ടാമനൎത്ഥങ്ങളെക്കൊ
ണ്ടും ഇഷ്ടന്മാരൊടുവിയൊഗംവരുന്നതുകൊണ്ടു മിഷ്ടമല്ലാതവരൊടുള്ള
സംയൊഗംകൊണ്ടും ഘൊരമായുള്ള മഹാവ്യാധികൾകൊണ്ടുപൊമൊരൊരൊ
രൊദുഃഖങ്ങൾ ചൊല്ലമല്ലഭഗവനെ ഒട്ടൊഴിയാതെയുള്ള പാപദുഃഖങ്ങളെ
ല്ലാം നഷ്ടമാക്കുവാൻ ദീക്ഷിച്ചിരിപ്പൊന്നെല്ലെതവ പാദപത്മങ്ങളെ
സ്ഥലതിങ്കലെന്റെ ചിത്തം എതുമെയ്യക്കെന്നുതല്ലമൽ പാപുബലാൽ ത
ന്നുടെമനൊവശത കൊണ്ടുസുലഭമാം നിന്നുടെ പാദാ ബുജം ലൊകാനാ
മാൎത്തീഹരം എന്നുടെ മനസ്സൊരൊവിഷയന്നിമിത്തമാ യെന്നുടെവശ
ത്തുവന്നീടുന്നിതല്ലയെല്ലൊ വിഷയപ്രാധാനനും പുരുഷന്തനിക്കുണ്ടൊ
വ്യസനമുണ്ടാകാതെ വരുന്നു ഭഗവാനെ വെളിശമൊഹം പൂണ്ടുവിഴുങ്ങും മത്സ്യ
മുണ്ടൊ മരണം പ്രാപിയാതെജീവിച്ചീടുന്നു നാഥ യാതൊരുധനമിനി
ക്കിപ്പൊഴുള്ളതുപിന്നെ യാമതകന്നുലഭിപ്പാനായിരിക്കുന്നതുനാഥ ഇ
ത്ഥമൊരൊരൊവിഷയശ്രദ്ധകൊണ്ടും മമ ചിത്തത്തിലുള്ളദുഃഖമൊക്കവെ
ചൊല്ലീടുവാൻ എന്നുടെഗുരുഭൂത തനിക്കും ശക്തിപൊരാ പിന്നെഞാ
നെന്തു പറയുന്നതുഭഗവാനെ എപ്പൊഴും വിഷയഭ്രന്തി കളാലുണ്ടായൊ
രു മൽ പാപഫലമെല്ലാമെത്രവത്സരത്തിനാൽ എപ്യെരുമനുഭവിച്ചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/41&oldid=180572" എന്ന താളിൽനിന്ന് ശേഖരിച്ചത്