താൾ:CiXIV265b.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൮) വില്വംപുരാണം

യങ്ങു ചെന്നുടൻസഹ്യപാലൻ തന്നെയുംകണ്ടീടിനാൻ തന്നുടെബ
ന്ധുക്കളൊടവനുമറിയിച്ചാ നിന്നൊരുവൈദ്യന്തന്നെക്കൊണ്ടിതവ
ന്നെനിപ്പൊൾ രൊഗത്തെശ്ശമിപ്പിപ്പാനെന്നവൻ‌ചൊന്നനെരം സ്നെ
ഹിച്ചജ്ജനമവനെപ്രശംസിച്ചീടിനാർ നെരത്തുകൂട്ടിക്കൊണ്ടുവരികെ
ന്നപ്പൊൾനിശാ ശൂരനുമെന്നെക്കൊണ്ടുചെന്നവന്തന്നെക്കാട്ടി കണ്ട
പ്പൊളവനുടെമരണലക്ഷണത്തെ കണ്ടുഞാനവരൊടുതെളിഞ്ഞുചൊല്ലീ
ടിനെൻ ആരുമെഭയപ്പെടായ്കെതുമെനിങ്ങളിതു കാരണമിവനെഞാ
ൻ രക്ഷിച്ചുകൊൾവനെല്ലൊ ദ്ധ്യാനംകൊണ്ടൊഴിഞ്ഞിതുസാധിച്ചുകൂടതാ
നും മാനുഷസഞ്ചാരമില്ലാതൊരുഗൃഹംവെണം എന്നപ്പൊൾനിശാശൂര
ൻ ചൊല്ലിനാനിതുകാണ്ക മന്ദിരംവായുസഞ്ചാരം പൊലുമില്ലയെല്ലൊ ജ
ന്തുക്കളൊന്നുമത്രവരികയില്ലതാനും സന്തതന്ധ്യാനത്തിനുയൊഗ്യമാ
യുള്ളൊന്നെല്ലൊ ഗെഹസൌഖ്യത്തെക്കണ്ടുചൊലിയെനവരൊടു രൊ
ഗിതന്തന്നെയുടന വിടെകൊണ്ടരുവിൻ എന്നതുനിയൊഗിച്ചുഞാന
തിൽ പുക്കിരു ന്നൻ അന്നരമാദിത്യനുമസ്തമിച്ചിതുഞാനും അടുത്തു
ണ്ടൊരുചൊലയതിൽ പൊയ്ക്കളിച്ചൂത്തു മുടിച്ചെനെല്ലൊസന്ധ്യാനുഷ്ഠാ
നകൎമ്മങ്ങളും പിന്നെയും നിശാശൂരന്തന്നുടെഗൃഹത്തിൽ പൊയ്ചെന്നി
രുന്നുപായങ്ങളൊരൊന്നെനിരൂപിച്ചെൻ രാത്രിയും രണ്ടുയാമം ഞ്ചെന്ന
പ്പൊൾസഹ്യപാലൻ ശ്രാദ്ധദെവാലയവും പ്രാപിച്ചാൻ വിധിവശാൽ
അതുകണ്ടൊരുകാട്ടാളന്മാരും ദുഃഖത്തൊടെ മൃതനാമവനയുമെടുത്തുകൊ
ണ്ടുവന്നാർ അന്തകപുരം പുക്കുരാജാവെന്നറിഞ്ഞാലും നിന്തിരുവടി
യാലും രക്ഷിക്കാവൊന്നുമല്ലെ ഇങ്ങിനെചൊന്നനെരം ഞാനവരൊടും
ചൊന്നെൻ നിങ്ങൾ ദൊഃഖിച്ചീടായ്കജീവിപ്പിച്ചിടുവൻ ഞാൻ നിങ്ങ
ളെല്ലാരുമകലെപ്പൊയിനിന്നീടുവി നിങ്ങളാരുംവന്നീടാതെ കാത്തുകൊ
ൾകയും വെണം എന്നപ്പൊളവരും ദൂരപ്പൊയാരതുനെരം ചെന്നുഞാ
ൻസഹ്യപാലന്തന്നുള്ളിൽ പുക്കീടിനെൻ പാണിപാദങ്ങൾകുടഞ്ഞെ
ഴുനീറ്റുള്ളിലെതും ക്ഷീണതയെന്യെപിന്നെച്ചൊല്ലിനെനെല്ലാരൊ
ടും മൃത്യുലൊകം പ്രാപിച്ചൊരെന്നെജ്ജീവിപ്പിച്ചതാ രെത്രെയുദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/32&oldid=180560" എന്ന താളിൽനിന്ന് ശേഖരിച്ചത്