താൾ:CiXIV265.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രയൊദശൊദ്ധ്യായഃ ൭൯

ദെവിയും ഇത്ഥമവൎക്കുവരവുംകൊടുത്തിതു ഭ
ക്തിയൊടെറെസ്തുതിച്ചാരവർകളും ഉണ്ടായ
സന്തൊഷമൊടവരങ്ങിനെ കണ്ടിരിക്കെ മറ
ഞ്ഞീടിനാൾദെവിയും ദെവിനിയൊഗാൽ സു
രഥനാംഭൂപതി ദെവൊത്തമനായസൂൎയ്യനു പു
ത്രനായി സാവൎണ്ണനാകുമെട്ടാമ്മനു വായ്വരും
ദെവികാൎത്തായിനി നിത്യം‌നമൊസ്തുതെ ഇ
ത്ഥം ത്രയൊദശൊദ്ധ്യായംകഴിഞ്ഞിതു ചിത്ത
മൊദെന സെവിച്ചുകൊൾകെവരും ഇന്നുമ
ഞ്ചദ്ധ്യായമുണ്ടുചൊല്ലീടുവാൻ ഇന്നല്ല എന്നു
ചൊന്നാൾകിളിപ്പൈതലും.

മാതാൎമ്മെമധുകൈടഭഘ്നിമിഹിഷ പ്രാ
ണാപഹാരൊദ്യമെ ഹെലാനിൎമ്മിതധൂമ്രലൊ
ചനവധെഹെചണ്ഡമുണ്ഡാൎദ്ദിനി നിശ്ശെഷീ
കൃതരക്തബീജദനുജെ നിത്യെനിസുംഭാപഹെ
സുംഭദ്ധ്വംസിനിസംഹാരാശു ദുരിതം ദുൎഗ്ഗെ
നമസ്തെംബികെ.

ഇതി ത്രയൊദശൊദ്ധ്യായ സ്സമാപ്തഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/83&oldid=187601" എന്ന താളിൽനിന്ന് ശേഖരിച്ചത്