താൾ:CiXIV265.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രയൊദശൊദ്ധ്യായഃ ൭൭

മന്യെവിവെകമില്ലാത്ത ജനത്തെയും മൊഹി
പ്പിക്കുന്നതുംവിഷ്ണുമായാദെവി മൊഹത്തെനീ
ക്കുന്നതും പരമെശ്വരീ സെവിപ്പവൎക്കുഭൊഗ
സ്വൎഗ്ഗമൊക്ഷങ്ങൾ ദെവിയത്രെകൊടുക്കുന്ന
തുനിൎണ്ണയം ഇത്ഥംമുനിവചനം കെട്ടുഭൂപനും
ഭക്ത്യാമുനിയെ നമസ്കരിച്ചീടിനാൻ വൈശ്യ
നുന്താപസ ശ്രെഷ്ഠനെ ക്കൂപ്പിനാൻ ആശ്ച
ൎയ്യമുൾക്കൊണ്ടി രുവരുമായുടൻ പൊയാർതപ
സ്സിനുസഹ്യാ ചലാന്തികെ മായാഭഗവതിയെ
ക്കണ്ടുകൊള്ളുവാൻ പുണ്യനദീപുളിനെ ചെ
ന്നിരുന്നവർ നന്നായ്ത്തപസ്സുചെയ്തീടിനാർ
സന്തതം മൃത്തുകൊണ്ടംബികാദെവിയെനിൎമ്മി
ച്ചു നിത്യവുംപൂജിച്ചുഭക്ത്യാനിരന്തരം ആഹാര
വും വെടിഞ്ഞെക ബുദ്ധ്യാനിജ ദെഹൊത്ഥര
ക്തെന കൃത്വാനിവെദ്യവും എവമാരാധിച്ചുമൂ
ന്നുംസംവത്സര ന്ദെവിയെച്ചിന്തി ച്ചിരുന്നൊ
രനന്തരം പ്രത്യക്ഷയായരുൾ ചെയ്തിതവരൊ
ടു ചിത്തമഹിതംചൊൽവി നാശുനൽകീടുവൻ
എന്നതുകെട്ട പെക്ഷിച്ചുസുരഥനു മെന്നുടെരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/81&oldid=187598" എന്ന താളിൽനിന്ന് ശേഖരിച്ചത്