താൾ:CiXIV265.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എകാദശൊദ്ധ്യായ: ൬൭

ന്തുക്കൾജീവനമായതുന്നീയല്ലൊ നിത്യമന
ന്തവീൎയ്യെഭുവനത്തിനു വിത്തായവിഷ്ണു മാ
യാദെവിനീയല്ലൊ സൎവ്വജനങ്ങളെ മൊഹി
പ്പിക്കുന്നതും കൈവല്യമെകുന്നതും ദെവിനീ
യല്ലൊ വിദ്വജ്ജനഹൃദിവിജ്ഞാനമെകുന്ന
വിദ്യാസ്വരൂപിണിയായതും നിയെല്ലൊ സ
ൎവ്വപുരുഷസ്വരൂപിണിയായതുംസൎവ്വവനി
താസ്വരൂപിണിയായതും സൎവ്വലൊകവ്യാ
പ്തയായതുന്നീയെല്ലൊ നിത്യം സമസ്ത ജനഹൃ
ദയത്തിലും ബുദ്ധിരൂപെണവാഴുന്നതും നീയ
ല്ലൊ സ്വൎഗ്ഗാപവൎഗ്ഗങ്ങളെക്കൊടുത്തിടുന്ന ദു
ൎഗ്ഗെഭഗവതി നിത്യം നമൊസ്തുതെ ദാക്ഷായ
ണികലാകാഷ്ഠാദിരൂപെണസാക്ഷിയായിബ്ര
ഹ്മപ്രളയാന്തമായുള്ള സാലസ്വരൂപിണി യാ
യ്വിളങ്ങീടുന്ന മൂലപ്രകൃതിയാകുന്നതും നീയെ
ല്ലൊ സൎവ്വെശ്വരിസൎവ്വമംഗലെമംഗല്യെ ഗൗ
രെശരണ്യെപരെത്ര്യം‌ബിദെദെവി നാരായ
ണിമഹാമായെനമൊസ്തുതെ സൃഷ്ടിസ്ഥിതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/71&oldid=187578" എന്ന താളിൽനിന്ന് ശേഖരിച്ചത്