താൾ:CiXIV265.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ എകാദശൊദ്ധ്യായ:

നാർഗന്ധൎവ്വസംഘവും ആടിത്തുടങ്ങിനാരപ്സ
രസ്ത്രീകളും ലൊകത്രയത്തിങ്കലുള്ളവ രൊക്ക
വെ ശൊകമകന്നുതെളിഞ്ഞുവിളങ്ങിനാർ പ
ത്തുകഴിഞ്ഞിതദ്ധ്യായവുമിങ്ങിനെ ഭക്തിയൊ
ടെകെട്ടുകൊള്ളുവിനിന്നിയും.

എകാദശൊദ്ധ്യായ:
ദെവിയാൽസുംഭൻ മൃതനായതുകണ്ടു ദെവ
കളും മുനിമാരും‌പ്രസാദിച്ചു ദെവിയെ വാഴ്ത്തി
സ്തുതിച്ച പ്രകാരങ്ങളാവതെല്ലതു മിനിക്കു
ചൊല്ലീടുവാൻ എന്നാലുമംബതന്മാഹാത്മ്യ
മൊൎത്തൊൎത്തു വന്ദിച്ചുവാഴ്ത്തുവാനാശ മുഴുക്കു
ന്നു ദെവിപ്രസീദ പ്രപന്നാൎത്തി നാശനെ
ദെവിപ്രസീദലൊകത്രയമാതാവെ ദെവിച
രാചരങ്ങൾക്കെല്ലാമീശ്വരീ ദെവിചരണസ
രൊജം നമൊസ്തുതെ സൎവ്വലൊകാധാര ഭൂത
യായ്മെവീടു മുൎവ്വിയാകുന്നതുമീശ്വരീ നീയെ
ല്ലൊ സന്തതമം‌ഭസ്സ്വരൂപിണിയായി്നിന്നു ജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/70&oldid=187576" എന്ന താളിൽനിന്ന് ശേഖരിച്ചത്