താൾ:CiXIV265.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമോദ്ധ്യായഃ ൩

ണ്ഡലമെല്ലാംശത്രുക്കളടാക്കിയാരെത്രയുംവിഷ
ണ്ണനായ്ചമഞ്ഞുസുരഥനും നിജദെശാധിപനാ
യ്ചമഞ്ഞാനതുകാലംസ്വജങ്ങൾക്കുംബഹുമാ
നമില്ലാതെവന്നു ദുഷ്ടന്മാരെററംബലവാന്മാ
രാമമാത്യന്മാ രൊട്ടൊഴിയാതെകൊശ മടക്കി
ക്കൊണ്ടാരെല്ലൊ അക്കാലംഹൃതസ്വാമ്യനാകി
യസുരഥനും ദുഃഖിച്ചുപുരത്തിങ്കലിരിക്കും കാ
ലത്തിങ്കൽഎകാകിയായനൃപൻകുതിരപ്പുറമെ
റി ശൊകെനവനംപുക്കുമൃഗയാ വ്യാജത്തൊ
ടെ തത്രൈവകാണായിതൊരാശ്രമ മ്മനൊഹ
ര മുത്തമൻസുമെധസ്സാംതാപസൻ വാഴുംദെ
ശംഭൂപതിതപൊധനപാദങ്ങൾവണങ്ങിനാൻ
താപസപ്രവരനാൽ സൽകൃതനായ നൃപൻഅ
ങ്ങിനെചിലദിമമവിടെവാണീടിനാനനൊങ്ങൊ
ടിങ്ങൊടു പെരുമാറിനാൻവനാശ്രമെ അക്കാ
ലംമനസ്സിങ്കൽമമത്വംവൎദ്ധിക്കയാ ലുൾക്കാ
മ്പിലൊരൊവിഷയങ്ങളെനിരൂപിച്ചു യെന്നു
ടെരാജ്യമ്മുന്നംകഴിഞ്ഞരാജാക്കന്മാർ നന്നായി
പരിപാലിച്ചീടിനാർധൎമ്മത്തൊടെ ഞാനുമവ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/7&oldid=187454" എന്ന താളിൽനിന്ന് ശേഖരിച്ചത്