താൾ:CiXIV265.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദശമൊദ്ധ്യായ:

ണ്ണമെമുറിച്ചിടിനാൻ ദാരുണമായ്സൎവ്വലൊക
ഭയങ്കരം ഘൊരമായിനിന്നുപൊരുതാർപരസ്പരം
ദിവ്യാസ്ത്രസഞ്ചയമന്യൊന്യമൊൎത്തൊൎത്തു ദി
വ്യാസ്ത്രസഞ്ചയംകൊണ്ടുതടുക്കയും ആയൊധ
നന്തമ്മിലൊപ്പമായെചെയ്തുചെയ്തായിരംദിവ്യ
സംവത്സരഞ്ചെന്നിതുദിവ്യവിമാനങ്ങൾതൊ
റുമ്മരുവിന ദിവ്യമുനികളുന്ദെവകളു മെല്ലാം
തങ്ങളിൽതങ്ങളിലിത്ഥം പറയുന്നു സംഗരമി
ങ്ങിനെപണ്ടുകണ്ടിട്ടില്ലാ മെലിലീവണ്ണമുണ്ടാ
കയുമില്ലിനി പൂൎവ്വദെവന്മാരിതെന്തൊരു വി
സ്മയം എവമന്യൊന്യമ്പറഞ്ഞു നിൽക്കുന്നെര
ന്ദെവിയെബാണങ്ങൾ കൊണ്ടുമുടീടിനാൻ
ചാപമ്മുറിച്ചുശരങ്ങളാൽദെവിയും താപെന
ശക്തിയെടുത്താനസുരനും ചക്രെണശക്തി
യെച്ശദിച്ചിതംബയും ഖഡ്ഗവുംചൎമ്മവുംകൈ
ക്കൊണ്ടതുനെരം ചണ്ഡികയൊടടുത്താനതു മ
മ്പിനാൽ ഖണ്ഡിച്ചിതുദെവി ഖ്ഡ്ഗചൎമ്മങ്ങളും
തെരുമശ്വങ്ങളും സൂതനുംചാപവും വെറായ
നെരത്തുകൊപിച്ചസുംഭനും മുല്ഗുരംകൈക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/68&oldid=187572" എന്ന താളിൽനിന്ന് ശേഖരിച്ചത്