താൾ:CiXIV265.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദശമൊദ്ധ്യായഃ ൬൩

തുകൊണ്ടുലഭിച്ചതും മറ്റുകണ്ടൊരുടെശക്തി
കൊണ്ടല്ലയൊ മുറ്റുമെന്നൊടുഗൎവ്വിക്കുന്നതി
ങ്ങിനെ എന്നതുകെട്ടരുൾചെയ്തിതുദെവിയുമെ
ന്നുടെശക്തിനീ യെന്തറിഞ്ഞുഖല ഞാനൊഴി
ഞ്ഞാരുള്ളതിത്രിലൊകത്തിങ്ക ലൂനമൊഴിഞ്ഞി
ല്ലരണ്ടാമതാരുമെ എങ്കിലൊകണ്ടുകൊണാലുമി
പ്പൊൾഭവാ നെങ്കൽപ്രവെശിക്കു മെന്റെ
വിഭൂതികൾ ബ്രഹ്മാണിയാദിയാന്ദെവിമാര
ന്നെര മംബതൻവക്ഷൊജമദ്ധ്യെലയിച്ചിതു
കെവലായാകിയദെവിയുമന്നെര ന്ദെവകുലാ
രിതന്നൊടരുളിച്ചെയ്തു ഇപ്പൊളൊരുത്തിഞാ
നെയുള്ളുനൊക്കുനീ കെല്പൊടുപൊരിനുനില്ലു
നില്ലാകിലൊഎന്നരുൾചെയ്തൊരുദെവിയൊ
ടന്നെര ന്നന്നായണഞ്ഞുപൊർചെയ്തിതുസും
ഭനും ദെവാസുരാദികൾകാണവെതങ്ങളി ലാ
വൊളവുംബാണവൎഷന്തുടങ്ങിനാർ സുംഭൻ
പ്രയൊഗിച്ചബാണങ്ങളൊക്കെയും മംബികാ
ബാണങ്ങൾകൊണ്ടുമുറിക്കയും അംബികാതാ
ൻപ്രയൊഗിക്കുന്നബാണങ്ങൾ സുംഭനുമവ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/67&oldid=187570" എന്ന താളിൽനിന്ന് ശേഖരിച്ചത്