താൾ:CiXIV265.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ അഷ്ടമൊദ്ധ്യായഃ

ബീജന്മാരസംഖ്യമൊരുപൊലെ മാതൃഗണമ
വരൊടുപൊർചെയ്തപ്പൊൾ ഭൂതലെരക്തബീ
ജന്മാർനിറഞ്ഞുതെ ദീപ്തികലൎന്നൊരു രക്ത
ബീജന്മാരാൽ വ്യാപ്തമായ്വന്നുജഗത്രയംതൽ
ക്ഷണെ ഭീതികലൎന്നൊരു ദെവകളെത്രയും മാ
തുരന്മാരായ്പരസ്പരംചൊല്ലിനാർ ഇങ്ങിനെ യു
ള്ളൊരസുരകുലാധിപ നെങ്ങുമുണ്ടായില്ല പ
ണ്ടൊരുകാലവും ൟവണ്ണമുണ്ടായ്വരികയും മി
ല്ലിനി പൂൎവ്വദെവന്മാരിതെന്തൊരു വിസ്മയം
എതമുപായവുംകണ്ടില്ല കൊല്ലുവാന്മാതാവൊ
രുകഴിവുണ്ടാക്കുമെന്നുമെ എവമൊരൊന്നെ
പറഞ്ഞുവിഷണ്ഡരായ്ദെവെകൾ നിൽക്കുന്ന
തുകണ്ടുദെവിയും വാത്സല്യമുൾക്കൊണ്ടുകാളി
യൊടന്നെരമൗത്സൂക്യമൊടരുളിച്ചെയ്തി താദ
രാൽ നീയൊന്നുംചെയ്കചാമുണ്ഡെ വിരവൊ
ടു വായിമ്പിളൎന്നുനിന്നീടുകഭൂതലെ ഞാൻപ്ര
യൊഗിക്കുന്നസ്ത്രങ്ങളെറ്റുടൻ സാമ്പ്രതം
വീഴുന്നരക്തബിന്ധുക്കളെ കൂടെക്കുടിച്ചു കളക
നീയപ്പൊഴെ കൂടെയുണ്ടാകയില്ലെന്നാലസുര

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/60&oldid=187557" എന്ന താളിൽനിന്ന് ശേഖരിച്ചത്