താൾ:CiXIV265.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ അഷ്ടമൊദ്ധ്യായഃ

നാപതിവീരന്മാർ മുൻപിൽഞാന്മുമ്പിൽ ഞാ
നെന്നുചൊല്ലിത്തദാ വൻപൊടടുത്തു പൊരു
തുതുടങ്ങിനാർ വൻപടയൊടുമതുകണ്ടു കാളി
യും കുംഭികുലത്തെയുമശ്വ ഗണത്തെയും
തെരാളികളെയും മൊക്കപ്പിടിച്ചുടൻ ഘൊര
നാദത്തൊടു വായിലടക്കിനാൾ ചൊരകുടി
ച്ചു കുടിച്ചുമദിച്ചുടൻ പൊരിലരികളു ടെപി
ശിതങ്ങളാൽ പാരിടമെല്ലാമ്മറഞ്ഞുചമഞ്ഞിതു
ചൊരപ്പുഴകളൊലിക്കുന്നുപിന്നെയും ഖഡ്ഗഖ
ട്വാംഗശൂലെഷുപാതങ്ങളാൽ കാളിയുംദാനവ
ന്മാരെയൊടുക്കിനാൾ ബ്രാഹ്മാണിയും‌മന്ത്ര പൂ
തജലംകൊണ്ടു നിൎമ്മഥന ചെയ്തൊടുക്കി ത്തുട
ങ്ങിനാൾ മാഹെശ്വരിയുന്ത്രിശൂലെന കൊ
ന്നുകൊന്നാഹവെ ദാനവന്മാരെ യൊടുക്കി
നാൾ ചക്രെണവൈഷ്ണവിയും ദനുജന്മാരെ
വിക്രമത്തൊടുകൊന്നൊക്ക യൊടുക്കിനാൾ
കൌമാരിയൂന്നിജശക്തിപാതംകൊണ്ടു ഭൂമൌ
തെരുതെരെക്കൊന്നുവീഴ്ത്തീടിനാൾ ഐന്ദ്രിയും
വജ്രെണകൊന്നാളസുരരെ തുണ്ഡപ്രഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/58&oldid=187553" എന്ന താളിൽനിന്ന് ശേഖരിച്ചത്