താൾ:CiXIV265.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ അഷ്ടമൊദ്ധ്യായഃ

സിംഹവരാഹവും താരകാരാതിയു‌മെഴു മാതൃക്ക
ളെ പൊരിലസുരകുലത്തെയൊടുക്കുവാൻആ
യുധവാഹനഭൂഷണാദ്യങ്ങളു മായൊധനത്തി
നുനൽകിനാരെവരും അക്ഷസൂത്രെണ കമ
ണ്ഡലുസ്ഥഞ്ജലം‌കൈകൊണ്ടുഹംസ സംയു
ക്തയാനൊപരി ബ്രഹ്മാവുതന്നെടെ ശക്തിയാ
യ്വാഴുമാബ്രാഹ്മണിവന്നെതിരിട്ടിതുപൊരിനാ
യി മാഹെശ്വരിയും‌വൃഷഭമെറിക്കൊണ്ടു ബാ
ഹുക്കളിൽ ശൂലപാശാദികൈക്കൊണ്ടു ചന്ദ്ര
ക്കലയുമണിഞ്ഞു യുദ്ധത്തിനു മന്ദെതരം വ
ന്നെതിരിട്ടതുനെരം കൌമാരിയുമ്മയി ലെറി
വെലുംധരിച്ചാമൊദമൊടെതിരിട്ടിതു പൊരി
നായി ചക്രശംഘഗദാശാൎങ്ഗപത്മങ്ങളും കൈ
ക്കൊണ്ടുവൈഷ്ണവിയുംവന്നെതിരിട്ടാൾ വാ
രാഹിയുന്നാരസിംഹിയുംവെഗെന ഘൊരനാ
ദത്തൊടുവന്നെതിരിട്ടിതു ഇന്ദ്രാണിയും വജ്ര
മൊങ്ങിഗജൊപരിവന്നെതിരിട്ടിതുയുദ്ധ രം
ഗാങ്കണെ ൟശാനനുംദെവ ശക്തികൾത
മ്മൊടുമാശുദൈത്യന്മാരെക്കൊന്നൊടുക്കീടിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/56&oldid=187549" എന്ന താളിൽനിന്ന് ശേഖരിച്ചത്