താൾ:CiXIV265.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവിമാഹാത്മ്യം

പ്രഥമൊദ്ധ്യായഃ

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

ലൊകമാതാവെനാഥെശരണ്യെ നാരായ
ണി ഭൊഗമൊക്ഷദെവസൎവമംഗലെ വിഷ്ണുമാ
യെ പാൎവ്വതി ഭഗവതിഭാരതിലക്ഷ്മീദെവി ദെ
വവാഹിനിഗംഗെഭുവനെശ്വരിഭദ്രെ നിന്തി
രുവടിമമനാവിന്മെൽവസിക്കെണംസന്തതം
വന്ദിക്കുന്നെൻകരുണാലയെതായെ കുംഭീന്ദ്ര
വദനനാംതമ്പുരാൻലംബൊദരൻ സമ്പ്രതി
വിഘ്നംതീൎത്തുതുണച്ചീടുകവെണം‌കുഭീന്ദ്രാസു
രപരിപന്ഥിയാമ്മഹെശനുംകുംഭീന്ദ്രൻതന്നെ
പ്പരിപാലിച്ച മുകുന്ദനും അംഭൊജൊത്ഭവൻ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/5&oldid=187450" എന്ന താളിൽനിന്ന് ശേഖരിച്ചത്