താൾ:CiXIV265.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ പഞ്ചമൊദ്ധ്യായഃ

യായ്വസിപ്പതും യാതൊരുദെവി സകലഭൂതങ്ങ
ളിൽ കീൎത്തിസ്വരൂപിണിയായ്വസിക്കുന്നതും
യാതൊരുദെവിസകലഭൂതങ്ങളിൽ വിദ്യാസ്വ
രൂപിണിയായ്വസിക്കുന്നതും യാതൊരു ദെവി
സകലഭൂതങ്ങളിൽ ശ്രദ്ധാസ്വരൂപിണിയായ്വ
സിക്കുന്നതും‌യാതൊരുദെവി സകലഭൂതങ്ങളി
ൽ ലജ്ജാസ്വരൂപിണിയായ്വസിക്കുന്നതും യാ
തൊരുദെവിസകലഭൂതങ്ങളിൽ മെധാസ്വരൂ
പിണിയായ്വസിക്കുന്നതും യാതൊരുദെവിസ
കലഭൂതങ്ങളിൽ സ്വാഹാസ്വരൂപിണിയായ്വ
സിക്കുന്നതും യാതൊരുദെവി സകലഭൂതങ്ങളി
ൽ പിന്നെസ്വധാരൂപിണിയാ യ്വസിപ്പതും
യാതൊരുദെവി സകലഭൂതങ്ങളിൽ നിത്യംക്ഷു
ധാരൂപിണിയായ്വസിക്കുന്നതും‌യാതൊരു ദെവി
സകലഭൂതങ്ങളിൽ നിദ്രാസ്വരൂപിണിയാ യ്വ
സിക്കുന്നതും യാതൊരുദെവിസകലഭൂതങ്ങളി
ൽ നിത്യം‌പ്രഭാരൂപിണിയായ്വസിപ്പതും യാ
തൊരുദെവിസകലഭൂതങ്ങളിൽ ഭക്തിസ്വരൂ
പിണിയായ്വസിക്കുന്നതും യാതൊരുദെവിസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/42&oldid=187522" എന്ന താളിൽനിന്ന് ശേഖരിച്ചത്