താൾ:CiXIV265.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമൊദ്ധ്യായഃ ൩൭

നമൊ ധൂമ്രെനമൊനമഃ സൌമ്യെ പുനരതി
സൌമ്യെനമൊനമഃ നിത്യം‌ജഗൽപ്രതിഷ്ടെ
തെനമൊനമഃഭൂതിപ്രദെനമൊഭൂതിനമൊനമഃ
യാതൊരുദെവിസകല ഭൂതങ്ങളിൽവിഷ്ണുമാ
യെതിചൊല്ലപ്പെടുന്നുസദാ‌അങ്ങിനെയുള്ളദെ
വിക്കുനമസ്കാര മ്മംഗലന്നൽകുവന്ദെവിന
മൊനമഃയാതൊരുദെവിസകലഭൂതങ്ങളിൽശാ
ക്തിസ്വരൂപിണിയായ്വസിക്കുന്നതും യാതൊ
രൊദെവിസകലഭൂതങ്ങളിൽചെതനാരൂപിണി
യായ്വസിക്കുന്നതും യാതൊരുദെവി സകലഭൂ
തങ്ങളിൽബുദ്ധിസ്വരൂപിണി യായ്വസിക്കു
ന്നതും യാതൊരുദെവിസകലഭൂതങ്ങളിൽ സൃ
ഷ്ടിസ്വരൂപിണിയായ്വസിക്കുന്നതും യാതൊ
രുദെവിസകലഭൂതങ്ങളിൽനിത്യംസ്ഥിതരൂപി
ണിയായ്വസിപ്പതും യാതിരുദെവി സകലഭൂ
തങ്ങളിൽ സംഹൃതിരൂപിണിയാ യ്വസിക്കുന്ന
തും യാതൊരുദെവിസകലഭൂതങ്ങളിൽ നിത്യ
സ്വരൂപിണിയായ്വസിക്കുന്നതും യാതൊരുദെ
വിസകലഭൂതങ്ങളിൽ നിത്യന്ദയാ രൂപിണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/41&oldid=187520" എന്ന താളിൽനിന്ന് ശേഖരിച്ചത്