താൾ:CiXIV265.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമൊദ്ധ്യായഃ ൩൫

പഞ്ചമൊദ്ധ്യായഃ

പണ്ടുസുരെശ്വരന്മാരായിരുവരുമുണ്ടായ്ചമ
ഞ്ഞിതുസുംഭനിസുംഭന്മാർ എത്രയുംബാല്യകാ
ലെചെന്നിരുവരുഞ്ചിത്തമുറച്ചുതപസ്സുതുടങ്ങി
നാർ പുണ്യപ്രദെശമാം‌പുഷ്കരം‌പ്രാപിച്ചു നി
ന്നുപതിനായിരംദിവ്യവത്സരം പ്രത്യക്ഷനാ
യിവിരിഞ്ചനാൽകാംക്ഷിതന്ദത്തമായ്വന്നു വര
വുമവൎക്കെല്ലാം ഇദ്രാധികാരവും‌സൂൎയ്യാധികാ
രവും ചന്ദ്രാധികാരവുമെല്ലാമടക്കിനാർ കൌ
ബെരകൎമ്മവും‌യാമ്യവുംവാരുണം പാവനമാ
ഗ്നെയമായുള്ളകൎമ്മവും ലൊകങ്ങളും‌യജ്ഞഭാ
ഗങ്ങളുമവരൊക്കെയടക്കിനാരല്പകാലാന്തരാൽ
ദെവകൾക്കുള്ളനിലയങ്ങളിലവർ സെവകന്മാ
രെയുമൊക്കെനിയൊഗിച്ചാർ ദെവെന്ദ്രനും ഭ്ര
ഷ്ടരാജ്യനായിതന്നുടെ ദെവിയാം പൌലൊ
മിയൊടും‌പുറപ്പെട്ടു ദെവകൾദെവിമാരൊടുമ്മ
നുഷ്യരായ്ഭാവിച്ചു ഭിക്ഷയുമെറ്റുനടന്നിതു ദെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/39&oldid=187516" എന്ന താളിൽനിന്ന് ശേഖരിച്ചത്