താൾ:CiXIV265.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ ചതുൎത്ഥൊദ്ധ്യായഃ

ൽ അഭ്യസിക്കപ്പെട്ടിരിക്കുന്നവിദ്യയാം ചി
ല്പുരുഷപ്രിയെദെവിനമസ്കാരം ഉല്ഗീതപാഠ
ങ്ങളായസാമങ്ങൾക്കു മൃഗജൂഷാം‌മൂലമായശ
ബ്ദാതിക സൎഗ്ഗസ്ഥിതിലയഹെതു ത്രയീമ
യെ ദുൎഗ്ഗഭവാൎണ്ണവത്തിന്നുതരണിയാം ദുൎഗ്ഗെ
മഹാശാസ്ത്രബോധമെധെശിവെ സ്വൎഗ്ഗാപ
വൎഗ്ഗദെനിത്യന്നമൊസ്തുതെ വൈകുണ്ഠവക്ഷ
സ്ഥലാലയെമംഗലെ ശ്രീകണ്ടവല്ലഭെഗൌ
രീനമൊസ്തുതെ ദെവീപ്രസാദെനനല്ലതും വ
ന്നീടുംദെവിതൻകൊപെനനാശവുംവന്നീടും.
യാതൊരുപൂരഷന്മാരെക്കുറിച്ചുള്ളിൽ പ്രീതി
ഭവിക്കുന്നിതംബയ്ക്കവരെല്ലൊ സമ്മതന്മാര
വൎക്കെല്ല്ലൊധനങ്ങളുന്നിൎമ്മലമായയശസ്സു മ
വൎക്കെല്ലൊ ബന്ധുവൎഗ്ഗത്തിനുന്ദുഃഖ മകപ്പെ
ടാസന്തതിഭൃത്യകളത്രസൌഖ്യങ്ങളാൽ ധന്യ
ന്മാരാകുന്നതുമവരെപ്പൊഴും‌പുണ്യകൎമ്മങ്ങളെ
ച്ചെയ്യുന്നതുമവർ സ്വൎഗ്ഗാനുഭൂതിയുമുണ്ടായ്വരു
മൊരു ദുഃഖമൊരുനാ ളുമുണ്ടാകയില്ലെല്ലൊ
ഭീതന്മാർചിന്തിച്ചുസെവിച്ചു കൊള്ളകിൽ ഭീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/36&oldid=187510" എന്ന താളിൽനിന്ന് ശേഖരിച്ചത്