താൾ:CiXIV265.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രതീയൊദ്ധ്യായഃ ൨൫

ന്നെ മൊചിച്ചാൻദെവിമെയ്മെൽ ഹുങ്കാരം
കൊണ്ടുശക്തിഭൂമിയിൽപതിപ്പിച്ചു സങ്കട
ത്തൊടുംശൂലംകൊണ്ടുചാടിനാനപ്പോൾ ബാ
ണങ്ങളാലെയതുംച്ശെദിച്ചുമഹാദെവി കാണാ
യിതപ്പോൾ ഗജപുംഗവകുംഭാന്തരെ വീണി
തുചാടിവെഗത്തൊടുമമ്മൃഗാധിപൻ പാണി
യുദ്ധെനപൊർചെയ്തീടിനാർപരസ്പരം ചാമ
രൻതാനുമ്മഹാസിംഹവുംകൂടിത്തമ്മിൽ ഭൂമി
യിൽ ചാടിപ്പിണങ്ങീടിനാരെല്ലൊ പിന്നെ
ബാഹുപ്രഹരെണ കെസരിവീരനുമപ്പൊളാ
ഹവെചാമരനെക്കൊന്നു വീഴ്ത്തിനാനെല്ലൊ
തൽക്ഷണെയൊദ്ധുമടുത്താനുദഗ്രനും വെ
ഗാൽ വൃക്ഷശൈലാദികൾകൊണ്ടവൻതന്ന
യുംകൊന്നു നിന്നിതുദെവിയുടെഗണങ്ങൾക
രാളനും വന്നകൊപത്തൊടടുത്താ നവനെയു
മവർ കൊന്നിതുമുഷ്ടിദന്തനഖങ്ങളാലെ ഗ
ണം ക്രുദ്ധയാംദെവിഗദകൊണ്ടതുനെരം വ
ന്നൊരുദ്ധതൻതന്നെയുംനിഗ്രഹിച്ചീടിനാൾ
ശീഘ്രം ബാഷ്ക്കലനെയുംഭിണ്ഡിപാലംകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/29&oldid=187496" എന്ന താളിൽനിന്ന് ശേഖരിച്ചത്