താൾ:CiXIV265.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രതീയൊദ്ധ്യായഃ ൨൩

ശീഘ്രം‌നിബന്ധമടുക്കുന്നു നൃത്തംവെക്കുന്നു
ചിലർ നില്ലുനില്ലെന്നുപറഞ്ഞടുത്തു മഹാദെ
വി കൊല്ലുന്നുമഹാസുര ഗജവാജികളെയും
കുണപങ്ങളെക്കൊണ്ടു മറഞ്ഞുചമഞ്ഞിതു ര
ണഭൂമിയുന്തത്ര രുധിരനദികളും ഓരൊരൊവ
ഴിയെപൊയ്വെഗത്തി ലൊഴുകുന്നൂ നാരദൻ
കൌതൂഹലം പൂണ്ടുടൻകൊണ്ടാടുന്നു ഘൊരദാ
വാഗ്നിവനന്ദഹി ച്ചീടുന്നപൊലെ വീരന്മാ
രായമഹാദൈത്യർന്മാർ ദഹിക്കുന്നു ദെവിതൻ
ഗണങ്ങളുംവെഗെനയുദ്ധംചെയ്തു ദെവെവൈ
രികളെക്കൊന്നാവൊളമൊടുക്കുന്നൂ ദെവകൾ
പുഷ്പവൃഷ്ടിചെയ്തൊക്കസ്തുതിക്കുന്നൂദെവിയും
പ്രസാദിച്ചു ഭക്തരെനൊക്കീടുന്നു രണ്ടദ്ധ്യാ
യത്തിലുള്ള കഥകളെവഞ്ചൊന്നെൻ കുണ്ഠത
കൂടാതെഞാൻ ചൊല്ലുവനിനിശ്ശെഷം.

ത്രതീയൊദ്ധ്യായഃ

ശക്രവൈരികളായൊ രസുരപ്പടയെല്ലാമ്മി
ക്കതുമൊടുങ്ങിയനെരത്തുകൊപത്തൊടെ ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/27&oldid=187492" എന്ന താളിൽനിന്ന് ശേഖരിച്ചത്