താൾ:CiXIV265.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ ദ്വിതീയൊദ്ധ്യായഃ

തുഗണങ്ങളസംഖ്യമായി പരശുഭിണ്ഡിപാ
ലപട്ടസാദികളാലെ സുരവൈരികൾ തമ്മെ
യവരുമൊടുക്കിനാർ മൃദംഗപടഹശംഖാദിവാ
ദ്യങ്ങളെല്ലാ മ്മദം‌പൂണ്ടെറ്റം പ്രയൊഗിച്ചി
തുയുദ്ധൊത്സവെ ശൂലഖഡ്ഗാസ്ത്രശസ്ത്രവൃഷ്ടി
യാൽമഹാദെവി കാലനൂൎക്കയയ്ക്കുന്നൂ ദെവാ
രികളെയെല്ലാം ഘൊരമാംഘണ്ടാനാദം കെട്ടു
മൊഹിച്ചുദൈത്യവീർന്മാർതെരുതെരെപാരിൽ
വീണുഴലുന്നു പാശത്താൽബന്ധിച്ചുടൻ‌ചി
ലരെയിഴയ്ക്കുന്നു രൊഷത്താൽഖഡ്ഗംകൊണ്ടു
ചിലരെഖണ്ഡിക്കുന്നു മുസലമെറ്റുരക്തം‌ച്ശ
ൎദ്ദീച്ചീടുന്നു‌ചിലർ ഗദയെറ്റുടൻചിലർപൊ
ടിഞ്ഞുവീണീടുന്നു വക്ഷസിശൂലമെറ്റു ഭെ
ദിച്ചീടുന്നുചിലർ തൽക്ഷണെബാണമെറ്റു
വീഴുന്നുചിലരെല്ലാം ബാഹുക്കളറ്റും കഴുത്ത
റ്റും ജംഘകളറ്റും ദെഹത്തിൻനടുവറ്റു മു
ത്തമാംഗങ്ങറ്റും എകബാഹ്വക്ഷി ചരണ
ന്മാരായ്വീണുചില രാകുലപ്പെട്ടുവീണു ഭൂതല
മ്മറയുന്നുകബന്ധങ്ങളും‌പുനരുത്ഥാനംചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/26&oldid=187490" എന്ന താളിൽനിന്ന് ശേഖരിച്ചത്