താൾ:CiXIV265.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ ദ്വിതീയൊദ്ധ്യായഃ

ച്ചൊരുബാഹുക്കളൊടു ചാപജ്യാനാദം കൊ
ണ്ടുമുഴുങ്ങുംവിശ്വത്തൊടും ശൊഭിച്ചു കാണാ
യ്വന്നു ദെവിയെയതുനെരം കൊപിച്ചുയുദ്ധം
തുടങ്ങീടിനാരസുരരും ശസ്ത്രാസ്ത്രവൃഷ്ടി കൊ
ണ്ടുദീപിച്ചുദിഗന്തരം വിത്രസ്തന്മാരായ്വന്നു
ലോകവാസികളെല്ലാം മഹിഷാസുരസെനാ
പതിചിക്ഷൂരനപ്പൊൾ സഹസാ ചെന്നീടി
നാൻ ചാമരനൊടും‌കൂടി സംഖ്യയില്ലാതചതു
രംഗവാഹിനിയൊടും ഹുങ്കാരത്തൊടു ഞ്ചെ
ന്നു സമരം തുടങ്ങിനാൻ മദത്തൊടറുവതി
നായി രന്തെരൊടുഞ്ചെ ന്നുദഗ്രനായ
ദെത്യനടുത്തു യുദ്ധത്തിനായി മഹദ്വെഷി
കൾവരനാകിയ മഹാഹനു സഹസ്രായുതര
ഥത്തൊടുഞ്ചെന്നെതിരിട്ടാൻ അൻപതുനിയു
തമായീടിന രഥത്തൊടും വൻപനാമസി
ലൊമാവടുത്താനതുനെരം അറുരൂറയുതന്തെ
രൊടും ബാഷ്കളവീരൻ തുരഗശത സഹസ്ര
ങ്ങളൊടതുനെരം ഉഗ്രദൎശനൻതാനു മടുത്തുയു
ദ്ധഞ്ചെയ്താ നുഗ്രനാം‌വിലാളനും തെരൊരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/24&oldid=187486" എന്ന താളിൽനിന്ന് ശേഖരിച്ചത്