താൾ:CiXIV265.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയോദ്ധ്യായഃ ൧൯

രുനാഗഹാരവുന്നൽകി അന്യദെവന്മാരാലും
ഭൂഷണായുധങ്ങളാലന്യൂനാദരം ബഹുമാനിത
യായദെവീ സത്വരംമുച്ചൈസ്തര മട്ടഹാസവു
ഞ്ചെയ്തുവിദ്രുതന്നഭസ്തലം പൊട്ടുമാറതുനെരം
സപ്തവാരിധികളുംസം‌പ്തപൎവ്വതങ്ങളും സപ്ത
ദ്വീപുകളൊടുമിളകീഭൂമണ്ഡലം നിൎജ്ജരന്മാ
രുംദെവീഗൎജ്ജനം‌കെട്ടനെരം വിജ്വരന്മാരാ
യിസ്തുതിച്ചീടിനാർമുനികളുംഘൊരനാദത്താൽ
വിശ്വമിളകിക്കണ്ടനെരംശൂരന്മാരാക മമരാ
രികളെല്ലാവരുംസന്നദ്ധന്മാരായിപരമായുധ
ങ്ങളുമെടുത്തൌന്നത്യമെറും സൈന്യത്തൊടു
മുത്ഥാനഞ്ചെയ്താർ എന്തൊരുഘൊഷംകെട്ടതെ
ന്നൊൎത്തുമഹിഷനും ബന്ധുക്കളൊടും ക്രൊധ
ത്തൊടുംചെന്നതുനെരം ത്രൈലൊക്യ ന്നിറ
ഞ്ഞൊരുതെജസദെവീരൂപ മാലൊക്യ നിജ
ഹൃദിവിസ്മയന്തെടീടിനാർ പാദപാതെന താ
ണീടുന്നഭൂചക്രത്തൊടു മെദുരകിരീടഞ്ചെൎന്നു
രുമ്മുമഭ്രത്തൊടും പ്രക്ഷൊഭംകലൎന്നൊരു പാ
താളലൊകത്തൊടും ദിക്കുകൾതൊറും വ്യാപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/23&oldid=187484" എന്ന താളിൽനിന്ന് ശേഖരിച്ചത്