താൾ:CiXIV265.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ ദ്വിതീയൊദ്ധ്യായഃ

ൽവെച്ചവരുടെതല ചക്രത്താൽച്ശെദിച്ചതുക
ണ്ടൊരുവിരിഞ്ചനുമുൾക്കുരുന്നിങ്കൽഭയ ന്തീ
ൎന്നുസന്തുഷ്ടനായാൻ മധുകൈടഭന്മാർതമ്മുടെ
മെദസ്സുകൊണ്ടു പൃഥീവീതലത്തെയു ന്നിൎമ്മി
ച്ചാൻ ജഗന്നാഥൻ മെദിനീയെന്നുനാമമതി
ന്നാലുണ്ടായിതു ഭൂതധാത്രിക്കുമെന്നുധരിക്കനൃ
പൊത്തമ എവംബ്രഹ്മണാസ്തുക്കപ്പെട്ട മ
ഹാമായ ദെവിയുംസമുല്പന്ന യായിതെന്നറി
ഞ്ഞാലും ദെവിതൻപ്രഭാവത്തെ ചൊല്ലുവ
നിനിയും ഞാൻസാവധാനാത്മക്കാളായ്ക്കെട്ടു
കൊള്ളുവിൻനിങ്ങൾ താപസപ്രവരനുമീവ
ണ്ണമരുൾചെയ്തു ഭൂപതിസുരഥനുംവൈശ്യനും
പ്രീതിപൂണ്ടാർ ദെവിമഹാത്മ്യം പ്രഥമാദ്ധ്യാ
യംകഴിഞ്ഞിതു പാവനബുദ്ധ്യാ പറഞ്ഞീടുവ
ൻ കെട്ടുകൊൾവിൻ

ദ്വിതീയൊദ്ധ്യായഃ

ഘൊരമായ്ദെവാസുരയുദ്ധമുണ്ടായി മുന്നം
നൂറുവത്സരം കാലമന്നസുരന്മാൎക്കെല്ലാം രാജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/18&oldid=187474" എന്ന താളിൽനിന്ന് ശേഖരിച്ചത്