താൾ:CiXIV265.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ പ്രഥമൊദ്ധ്യായഃ

രിഘായുധയാകുന്നതും സൌമ്യയായീടുന്നതും
ഘൊരയായീടുന്നതുംകാമ്യാംഗിയായദെവിനി
ന്തിരുവടിയെല്ലൊ ശൌരിയുമീശാനനും ഞാ
നുംനിന്തിരുവടി കാരുണ്യംകൊണ്ടുണ്ടായ മൂ
ൎത്തിഭെദങ്ങളെല്ലൊ നിന്തിരുവടിയുടെ ഗുണ
ങ്ങളാധാരമായി സന്തതംസൃഷ്ടിസ്ഥിതി സം
ഹാരം ചെയ്വാനായെ അങ്ങിനെമരുവുന്ന നി
ന്തിരുവടിതന്നെ എങ്ങിനെസ്തുതിക്കുന്നുശക്തി
യില്ലതിനാൎക്കും മൊഹിപ്പിക്കെണംമധുകൈട
ഭന്മാരെയിപ്പൊൾ മൊഹത്തെനീക്കി ജഗ
ത്സ്വാമിയെയുണൎത്തെണം ഭാവത്തെക്കൊടു
ക്കെണ മിവരെവധഞ്ചെയ്വാൻ ദെവിക്കുന
മസ്കാരമ്മറ്റൊരാധാരമില്ലെ ഇത്ഥന്ധാതാവു
തന്നാൽസ്തുതിക്കപ്പെട്ടെദെവീ ചിത്തകാരുണ്യം
പൂണ്ടുസന്തുഷ്ടയായെനെരം നെത്രാസ്യനാസാ
ബാഹു ഹൃദയവക്ഷൊദെശാൽ സത്വരം വെ
ൎവ്വിട്ടുനിന്നരുളീടിനനെരം വെധാവുമ്മായ
ദെവിതന്നെക്കണ്ടാനന്നിച്ചാൻനാഥനുമുണ
ൎന്നെഴുനീറ്റിരുന്നാരുളിനാൻ ധാതാവുതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/16&oldid=187470" എന്ന താളിൽനിന്ന് ശേഖരിച്ചത്