താൾ:CiXIV264.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

തീൎച്ചെക്ക വായനക്കാരാ മനുഷ്യരുടെ രക്ഷക്ക വേണ്ടി മശിഹാ മരിച്ചു; അവന്റെ കഷ്ടതകൾ മതിയായിട്ടുള്ളവയുമാകുന്നു; ആയതകൊണ്ട നീ നിന്റെ സകല പാപങ്ങളെ കുറിച്ചും അനുതപി ച്ച പ്രയാസപ്പെടുന്നവരും ഭാരം ചുമക്കപ്പെടുന്ന വരുമായുള്ള നിങ്ങൾ എല്ലാവരും എന്റെ അടു ക്കൽ വരുവിൽ അപ്പോൾ ഞാൻ നിങ്ങൾക്ക ആ ശ്വാസം തരും എന്നുള്ള ക്രിസ്തുവിന്റെ കല്പന യെ വിനയത്തോട അനുസരിക്കയും ചെയ്തിട്ട ര ക്ഷപെടുമാറാകട്ടെ.


J.H.





COTTAYAM:



PRINTED AT THE CHURCH MISSION PRESS




1846
"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/20&oldid=202409" എന്ന താളിൽനിന്ന് ശേഖരിച്ചത്