താൾ:CiXIV262.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟ കഥയിൽ മുഖ്യമായി പറയപ്പെടുന്നവരുടെ
പേരുകൾ.

1. കാശ്മീരചക്രവൎത്തിയായ പ്രതാപരുദ്രമഹാരാജാവ

2. അദ്ദേഹത്തിന്റെ പുത്രിയായ ഇന്ദുമതി.

3. പ്രതാപരുദ്രമഹാരാജാവിന്റെ സൈന്യാധിപതി
യുടെ പുത്രനായ സുകുമാരൻ.

4. ഇന്ദുമതിയുടെ പ്രിയദാസിയായ രുഗ്മീഭായി.

5. പ്രതാപമഹാരാജാവ രണ്ടാമത വിവാഹം ചെ
യ്ത രാജ്ഞി.

6. മേപ്പടിരാജ്ഞിയുടെ ദാസി ഇന്ദ്രസേന.

7. കാശ്മീരചക്രവൎത്തിയുടെ പ്രധാനമന്ത്രിയായ വൃന്ദാ
വനദാസൻ.

8.ഇന്ദുമതീസുകുമാരന്മാൎക്ക എന്തും വിശ്വസിച്ച പറ
വാൻ തക്ക ഭൃത്യനായ ചന്ദ്രഭാനു.

9. ഡൽഹീപട്ടണത്തിലെ പ്രധാനകച്ചവടക്കാരൻ
ബാബൂഗോവിന്ദലാല.

10. കാശീപട്ടണത്തിലെ കച്ചവടക്കാരൻ ചന്ദ്രനാഥ
ബാനൎജ്ജി.

11. അദ്ദേഹത്തിന്റെ പുത്രി സീതാലക്ഷ്മി.


ശുദ്ധപത്രം.

ഭാഗം വരി
4 27 വിചാരിച്ചു
16 2 നിശ്വസിച്ചുകൊണ്ട
16 23 അതിമനോഹരമായ
20 5 ഞാൻ
92 10 മായിരുന്നാലും
94 20 അൎത്ഥം
118 12 രസപദാൎത്ഥങ്ങളെ
"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/18&oldid=193672" എന്ന താളിൽനിന്ന് ശേഖരിച്ചത്